ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിനു
== '''ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന്''' ==
 
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിനു ലഭിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജെ.ആർ.സി യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും വിലയിരുത്തിയാണ് അഭിമാനകരമായ അംഗീകാരം ഈവർഷവും ലഭിച്ചത്.

ആർ.സി.സി രോഗികൾക്കായി സംഘടിപ്പിച്ച “ചോറുപൊതി വിതരണം” മികച്ച കാരുണ്യ പ്രവർത്തനമായി പ്രത്യേകം പരിഗണിക്കപ്പെട്ടു. വിദ്യാർത്ഥികളിൽ മാനവികതയും സഹാനുഭൂതിയും വളർത്തുന്ന ഈ പ്രവർത്തനം സമൂഹത്തിൽ വലിയ മാതൃകയായി മാറി.

20:41, 12 മേയ് 2026-നു നിലവിലുള്ള രൂപം

ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന്

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിനു ലഭിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജെ.ആർ.സി യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും വിലയിരുത്തിയാണ് അഭിമാനകരമായ അംഗീകാരം ഈവർഷവും ലഭിച്ചത്. ആർ.സി.സി രോഗികൾക്കായി സംഘടിപ്പിച്ച “ചോറുപൊതി വിതരണം” മികച്ച കാരുണ്യ പ്രവർത്തനമായി പ്രത്യേകം പരിഗണിക്കപ്പെട്ടു. വിദ്യാർത്ഥികളിൽ മാനവികതയും സഹാനുഭൂതിയും വളർത്തുന്ന ഈ പ്രവർത്തനം സമൂഹത്തിൽ വലിയ മാതൃകയായി മാറി. റെഡ്ക്രോസ് ദിനമായ ഏപ്രിൽ 8-ന് തിരുവനന്തപുരം റെഡ്ക്രോസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശ്രീ സി.പി.ജോൺ എം.എൽ.എയിൽ നിന്ന് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ജെ.ആർ.സി കൗൺസിലർമാരും ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സേവന മനോഭാവവും കാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഈ നേട്ടം വിദ്യാലയത്തിനും മുഴുവൻ പോത്തൻകോടിനും അഭിമാന നിമിഷമായി.

ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ 2015ൽ ജൂനിയർ റെഡ്ക്രോസ് ആരംഭിച്ചു.രണ്ടു യൂണിറ്റുകളിലായി 40 കുട്ടികളാണ് ഉള്ളത്, സ്കൂളിൽ നടക്കുന്ന എല്ലാ വിധ പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ പങ്കെടുക്കുന്നു .വിഷ്ണു .ഡി എസ്, ബിനു, ഡി ആർ എന്നീ അധ്യാപകരാണ് ഇതിൻ്റെ ചുമതല നിർവ്വഹിക്കുന്നത്

ജെ ആർ സി