ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/974525000225" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2026
==ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2026==
| color= 2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
എന്റെ പേര് നിയാസ് മുഹമ്മദ്‌. ഞാൻ T H S CHITTUR നിന്നാണ് വരുന്നത്.ഞാൻ എന്റെ 29-30 തിയതിയിലെ Little KITEs ന്റെ state camp നെ കുറിച്ച് എന്റെ അനുഭവങ്ങൾ പറയുകയാണ്. ഞാൻ ഇതുവരെ പോയ ക്യാമ്പിൽ മികച്ചതാണ് ഈ ക്യാമ്പ്. ഞാൻ വളരെ അതികം excited ആയിരുന്നു എറണാകുളമാണ് ക്യാമ്പ് എന്ന് പറന്നപ്പോൾ. പിന്നെ startup mission, അതും വല്ലാത്തൊരു excite ആയിരുന്നു .അങ്ങനെ അവിടെ എത്തിയതിനുശേഷമാണ് ഇത്രയും വലിയ സംഭവമാണെന്ന് അറിയുന്നത്  .ശരിക്കും അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു experience കിട്ടുന്നത്. കൂട്ടുകാരും ടീച്ചർ മാരും എല്ലാവരും വളരെ friendly ആയിരുന്നു അവിടത്തെ ക്ലാസുകൾ വളരെ ഉപകാരമുള്ളതായിരുന്നു. ഞങ്ങളുടെ project അവിടെ പ്രദർശിപ്പിച്ചു . ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. അവിടെ ഉള്ള food best ആണ്, നല്ല taste ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസത്തിന്റെ രാത്രി കിടക്കാൻ നല്ല സൗകര്യമുള്ള മുറികളായിരുന്നു. പിന്നെ രാവിലെ വീണ്ടും ക്ലാസ്സ്‌ ഉണ്ടായിരുന്നു അതിലും എല്ലാ അറിയാത്ത കാര്യങ്ങളും മനസ്സിലായി .എനിക്ക് ഇതുവരെ കിട്ടാത്ത അനുഭവങ്ങൾ state camp ൽ കിട്ടി. അതിനു പിന്തുണയായ ഇല്ല ടീച്ചർമാർക്കും സർമാർക്കും വളരെയധികം നന്ദി അറിയിക്കുന്നു.      Thank you
എന്റെ പേര് നിയാസ് മുഹമ്മദ്‌. ഞാൻ T H S CHITTUR നിന്നാണ് വരുന്നത്.ഞാൻ എന്റെ 29-30 തിയതിയിലെ Little KITEs ന്റെ state camp നെ കുറിച്ച് എന്റെ അനുഭവങ്ങൾ പറയുകയാണ്. ഞാൻ ഇതുവരെ പോയ ക്യാമ്പിൽ മികച്ചതാണ് ഈ ക്യാമ്പ്. ഞാൻ വളരെ അതികം excite ആയിരുന്നു എറണാകുളമാണ് ക്യാമ്പ് എന്ന് പറന്നപ്പോൾ. പിന്നെ startup mission, അതും വല്ലാത്തൊരു excite ആയിരുന്നു .അങ്ങനെ അവിടെ എത്തിയതിനുശേഷമാണ് ഇത്രയും വലിയ സംഭവമാണെന്ന് അറിയുന്നത്  .ശരിക്കും അത്ഭുതപ്പെട്ടു.ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു experience കിട്ടുന്നത്. കൂട്ടുകാരും ടീച്ചർ മാരും എല്ലാവരും വളരെ friendly ആയിരുന്നു അവിടത്തെ ക്ലാസുകൾ വളരെ ഉപകാരമുള്ളതായിരുന്നു.ഞങ്ങളുടെ project അവിടെ പ്രദർശിപ്പിച്ചു .ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. അവിടെ ഉള്ള food best ആണ്, നല്ല taste ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസത്തിന്റെ രാത്രി കിടക്കാൻ നല്ല സൗകര്യമുള്ള മുറികളായിരുന്നു. പിന്നെ രാവിലെ വീണ്ടും ക്ലാസ്സ്‌ ഉണ്ടായിരുന്നു അതിലും എല്ലാ അറിയാത്ത കാര്യങ്ങളും മനസ്സിലായി .എനിക്ക് ഇതുവരെ കിട്ടാത്ത അനുഭവങ്ങൾ state camp ൽ കിട്ടി. അതിനു പിന്തുണയായ ഇല്ല ടീച്ചർമാർക്കും സർമാർക്കും വളരെയധികം നന്ദി അറിയിക്കുന്നു.      Thank you
{{BoxBottom1
{{BoxBottom1
| പേര്= NIYAS MUHAMMED M 5072 Programming Palakkad  
| പേര്= NIYAS MUHAMMED M 5072 Programming Palakkad  

20:30, 9 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2026

എന്റെ പേര് നിയാസ് മുഹമ്മദ്‌. ഞാൻ T H S CHITTUR നിന്നാണ് വരുന്നത്.ഞാൻ എന്റെ 29-30 തിയതിയിലെ Little KITEs ന്റെ state camp നെ കുറിച്ച് എന്റെ അനുഭവങ്ങൾ പറയുകയാണ്. ഞാൻ ഇതുവരെ പോയ ക്യാമ്പിൽ മികച്ചതാണ് ഈ ക്യാമ്പ്. ഞാൻ വളരെ അതികം excited ആയിരുന്നു എറണാകുളമാണ് ക്യാമ്പ് എന്ന് പറന്നപ്പോൾ. പിന്നെ startup mission, അതും വല്ലാത്തൊരു excite ആയിരുന്നു .അങ്ങനെ അവിടെ എത്തിയതിനുശേഷമാണ് ഇത്രയും വലിയ സംഭവമാണെന്ന് അറിയുന്നത് .ശരിക്കും അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു experience കിട്ടുന്നത്. കൂട്ടുകാരും ടീച്ചർ മാരും എല്ലാവരും വളരെ friendly ആയിരുന്നു അവിടത്തെ ക്ലാസുകൾ വളരെ ഉപകാരമുള്ളതായിരുന്നു. ഞങ്ങളുടെ project അവിടെ പ്രദർശിപ്പിച്ചു . ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. അവിടെ ഉള്ള food best ആണ്, നല്ല taste ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസത്തിന്റെ രാത്രി കിടക്കാൻ നല്ല സൗകര്യമുള്ള മുറികളായിരുന്നു. പിന്നെ രാവിലെ വീണ്ടും ക്ലാസ്സ്‌ ഉണ്ടായിരുന്നു അതിലും എല്ലാ അറിയാത്ത കാര്യങ്ങളും മനസ്സിലായി .എനിക്ക് ഇതുവരെ കിട്ടാത്ത അനുഭവങ്ങൾ state camp ൽ കിട്ടി. അതിനു പിന്തുണയായ ഇല്ല ടീച്ചർമാർക്കും സർമാർക്കും വളരെയധികം നന്ദി അറിയിക്കുന്നു. Thank you

NIYAS MUHAMMED M 5072 Programming Palakkad
{{{ക്ലാസ്സ്}}} 21501 TECHNICAL H S S CHITTUR
ഉപജില്ല
പാലക്കാട്
{{{പദ്ധതി}}} പദ്ധതി, 2026
{{{തരം}}}

[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:പാലക്കാട് ജില്ലയിലെ {{{പദ്ധതി}}}-2026 സൃഷ്ടികൾ]][[Category: ഉപജില്ലയിലെ {{{പദ്ധതി}}}-2026 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ {{{തരം}}}കൾ]][[Category:പാലക്കാട് ജില്ലയിലെ {{{പദ്ധതി}}} {{{തരം}}}കൾ]][[Category:പാലക്കാട് ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category: ഉപജില്ലയിലെ {{{പദ്ധതി}}}-2026 {{{തരം}}}കൾ]][[Category:പാലക്കാട് ജില്ലയിൽ 09/ 05/ 2026ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/974525000225&oldid=2980751" എന്ന താളിൽനിന്ന് ശേഖരിച്ചത്