ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.ഇടക്കോലി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}2017 ജനുവരി 10 മണിക്ക് ചേർന്ന സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ഗ്രീൻ പ്രോട്ടോക്കേോൾ നിലവിൽ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജൻ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികൾ, വാർഡ് മെംബർ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനകവാടത്തിൽ ഒത്തുകൂടി. വാർഡ് മെംബർ എ.എൻ.സുരേന്ദ്രൻ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
{{PHSSchoolFrame/Pages}} {{Yearframe/Header}}
2017 ജനുവരി 10 മണിക്ക് ചേർന്ന സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ഗ്രീൻ പ്രോട്ടോക്കേോൾ നിലവിൽ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജൻ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികൾ, വാർഡ് മെംബർ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനകവാടത്തിൽ ഒത്തുകൂടി. വാർഡ് മെംബർ എ.എൻ.സുരേന്ദ്രൻ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

12:46, 6 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float