"ജി.എച്ച്.എസ്. പെർഡാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}{{Yearframe/Header}} | ||
== ACTIVITIES == | == ACTIVITIES == | ||
09:37, 5 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ACTIVITIES
ATHIJEEVANAM:
നവംബര് മാസത്തിൽ കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയപ്പോൾ കുട്ടികളുടെ മനസികാരോഗ്യത്തിനും സ്കൂളിലേക്കുള്ള താല്പര്യം വർധിപ്പിക്കാനും വേണ്ടി അതിജീവനം എണ്ണപരിപാടി എല്ലാ ക്ലാസ്സിലേക്കും നടത്തി.
SATHYAMAEVA JAYATHE:
ഇന്റർനെറ്റിന്റെ നല്ല വശവും മോശം വശവും തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിനായി ഹൈ സ്കൂൾ കുട്ടികൾക്കായി സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു.
RAMANUJAN DAY CELEBRATION:
ഗണിത ശാസ്ത്രജ്ഞനായ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ചു മാത്‍സ് ക്ലബ് രാമാനുജൻ ഡേ സംഘടിപ്പിച്ചു.
LITTLE KITES EXAM:
ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ തെരെഞെടുക്കാനായി പരീക്ഷ നടത്തി.ഇരുപത്തിമൂന്നു കുട്ടികളെ തെരെഞെടുത്തു .
AKSHARAMUTTAM:
അക്ഷരമുറ്റം ക്വിസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ. നടത്തി. ലോർ പ്രൈമറി സ്കൂളിൽ ചിന്മയ കൃഷ്ണ, അപ്പർ പ്രൈമറിയിൽ അഞ്ജന , ഹൈ സ്കൂളിൽ സജ്‌ന സുൽത്താന വിജയിച്ചു. ഇ കുട്ടികളെ സബ് ജില്ലയിലേക് തെരെഞെടുത്തു.