"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ജൂബിലി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ജി.എച്ച്.എസ്.എസ് നൂറാം വാർഷിക സമാപനസമ്മേളനം - 2026 ജനുവരി 17,18 | == ജി.എച്ച്.എസ്.എസ് നൂറാം വാർഷിക സമാപനസമ്മേളനം - 2026 ജനുവരി 17,18 == | ||
[[പ്രമാണം:19042 Centenary Fn 2.jpg|ലഘുചിത്രം|നബാർഡ് സഹായത്തോടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു]] | [[പ്രമാണം:19042 Centenary Fn 2.jpg|ലഘുചിത്രം|നബാർഡ് സഹായത്തോടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു]] | ||
[[പ്രമാണം:19042 Centenary Fn 3.jpg|ലഘുചിത്രം|സമാപന സമ്മേളനത്തിൽ നിന്ന്]] | [[പ്രമാണം:19042 Centenary Fn 3.jpg|ലഘുചിത്രം|സമാപന സമ്മേളനത്തിൽ നിന്ന്]] | ||
14:54, 27 മാർച്ച് 2026-നു നിലവിലുള്ള രൂപം
ജി.എച്ച്.എസ്.എസ് നൂറാം വാർഷിക സമാപനസമ്മേളനം - 2026 ജനുവരി 17,18


കുറ്റിപ്പുറം വിദ്യാഭ്യാസ, ആരോഗ്യ മേ ഖലകളിൽ കേരളം കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. പേരശ്ശന്നൂർ ജിഎ ച്ച്എസ്എസ് നൂറാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദേ ശീയ നിലവാരമുള്ള സ്കൂളുകൾ ഒട്ടേ റെയാണ്. ജനകീയ ഇടപെടലുകളും ജനപ്രതിനിധികളുടെ ഇടപെടലുകളും ശക്തമായത് വലിയ വികസന മുന്നേറ്റങ്ങൾക്കു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

പൂർവ്വവിദ്യാർ ത്ഥി -അധ്യാപക സംഗമവും ഹയർസെക്കൻഡറി വിഭാഗത്തിന് നബാർഡ് സഹാ യത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചാ യത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പ ള്ളി ള്ളി അബ്ദുള്ളക്കുട്ടി, എ. സുലൈഖ, മാനവേന്ദ്രനാഥ്, സൈഫുന്നീസ, ടി.കെ. സ്മിത, ബുഷ്റ കവർ തൊടിയിൽ, പ്രദീപ് പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് കുട്ടി കളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.