"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 286: | വരി 286: | ||
== '''പുതിയ കെട്ടിടത്തിൻ്റ ഉദ്ഘാടനവും പഠനോത്സവവും''' == | == '''പുതിയ കെട്ടിടത്തിൻ്റ ഉദ്ഘാടനവും പഠനോത്സവവും''' == | ||
നൊട്ടപുറം ഗവ. എൽ.പി സ്കൂൾ ചരിത്രത്തിൽ പുതിയഅധ്യായംകുറിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയസ്കൂൾകെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവ്വഹിച്ചു.സ്കൂൾ കെട്ടിടത്തിന്റെ മുകൾനില, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ സ്കൂൾ മുറ്റത്ത് ഇന്റർലോക്കിങ് നടത്തിയതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | |||
കഴിഞ്ഞ വർഷം എൽ.എസ്.എസ് (LSS) നേടിയ വിദ്യാർത്ഥികൾക്കുള്ള സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ വെച്ച് നടന്നു. പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മികവുകളുടെ അവതരണവും( പഠനോത്സവം)ചടങ്ങിന് മാറ്റുകൂട്ടി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് താട്ടയിൽ അബ്ദുറഹ്മാൻ.ഹെഡ്മിസ്ട്രസ് റഹ്മത്ത് എ.പി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.<gallery> | |||
പ്രമാണം:19826 school.jpeg | |||
പ്രമാണം:19826 inu 1.jpg | |||
പ്രമാണം:19826 inu 2.jpg | |||
പ്രമാണം:19826 inu 3.jpg | |||
പ്രമാണം:19826 inu 4.jpg | |||
പ്രമാണം:19826 inu 6.JPG | |||
പ്രമാണം:19826 inu.jpg | |||
പ്രമാണം:19826 inu 5.jpg | |||
പ്രമാണം:19826 mozhikkilukkam prakashanam.jpeg | |||
പ്രമാണം:19826 inu6.jpeg | |||
പ്രമാണം:19826 mozhikkilukkam prakashananm 1.jpeg | |||
പ്രമാണം:19826 staff.jpeg | |||
പ്രമാണം:19826 mozhikkilukkam.jpeg | |||
പ്രമാണം:19826 padanolsavam.jpeg | |||
പ്രമാണം:19826 padanolsavam 4.jpeg | |||
പ്രമാണം:19826 padanolsavam 3.jpeg | |||
പ്രമാണം:19826 padanolsavam 7.jpeg | |||
പ്രമാണം:19826 padanolsavam 6.jpeg | |||
പ്രമാണം:19826 padanolsavam 5.jpeg | |||
</gallery> | |||