"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 18: | വരി 18: | ||
</big>''' | </big>''' | ||
ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍ഞയും എടുത്തു. == | ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍ഞയും എടുത്തു. == | ||
== == | == ==== ഡിജിറ്റൽ പൂക്കളമത്സരം | ||
ആഗസത് 27ന് നടന്ന മത്സരം കുട്ടികളിൽ കൗതുകമുണർത്ത. 10Bയിലെ അവന്തിക പി.വി.ഒന്നാംസ്ഥാനംനേടി. | |||
== ''<big>'ഹിരോഷിമ-നാഗസാക്കി ദിനം</big>''' == | == ''<big>'ഹിരോഷിമ-നാഗസാക്കി ദിനം</big>''' == | ||
ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ <big>'''അന്വയ''</big>' ഒന്നാം സ്ഥാനം നേടി. | ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ <big>'''അന്വയ''</big>' ഒന്നാം സ്ഥാനം നേടി. | ||
22:06, 22 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
റോബോട്ടിക്സ് പരിശീലനം
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം തരത്തിലെ പുതിയ ഐ ടി പുസ്തകത്തിലെ പഠനവിഷയമായ റോബോട്ടിക്സ് വളരെ മികവുറ്റരീതിയിൽ ക്ളാസ് എടുത്തു.
== 2023-26 അസൈൻമെന്റ് ==
'ഗ്രൂപ്പ് 1'
പയ്യന്നൂർ മുനിസിപ്പാലിറ്റിയില ഹരിതകർമസേനാപ്രവർത്തകർക്കായി ഡിജിറ്റൽ അവയർനെസ്സ് ക്ളാസ് സംഘടിപ്പിച്ചു.പത്താംതരത്തിലെ ഗ്രൂപ്പ് ഒന്നിലെ കുട്ടികളാണ് ക്ളാസുകൾ എടുത്തത്. മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ നൂറോളം ആളുകൾ ക്ളാസിൽ പങ്കെടുത്തു.
'ഗ്രൂപ്പ് 2'
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ഐ ഇ ഡി കുട്ടികൾക്കായി പത്താം തരത്തിലെ ഗ്രൂപ്പ് രണ്ടിലെ കുട്ടികൾ കമ്പ്യൂട്ടറിനെ അടുത്തറിയാം എന്ന പരിപാടി നടത്തി. അവരെ ഉൾപ്പെടുത്തി റീൽ ഉണ്ടാക്കുകയും ഗെയിം കളിപ്പിക്കുകയും ചെയ്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു.
ഗ്രൂപ്പ് 3
രക്ഷിതാക്കൾക്കായി ഡിജിറ്റൽ അവർനെസ്സ് ക്ളാസും ആർഡിനോകിറ്റ് പരിചയപ്പെടലും നടത്തി. ആർഡിനോ രക്ഷിതാക്കളിൽ അതീവ താൽപര്യം ഉണ്ടാക്കി. തനിയെ ടൈപ്പ് ചെയ്യുന്നതിനും അവർ ശ്രമിച്ചു.
13098_ക്ളാസ്.odt (പ്രമാണത്തിന്റെ വലിപ്പം: 1.76 എം.ബി., മൈം തരം: application/vnd.oasis.opendocument.text) == 'സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം</ ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍ഞയും എടുത്തു. == == ==== ഡിജിറ്റൽ പൂക്കളമത്സരം
ആഗസത് 27ന് നടന്ന മത്സരം കുട്ടികളിൽ കൗതുകമുണർത്ത. 10Bയിലെ അവന്തിക പി.വി.ഒന്നാംസ്ഥാനംനേടി.
'ഹിരോഷിമ-നാഗസാക്കി ദിനം'
ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ 'അന്വയ' ഒന്നാം സ്ഥാനം നേടി.
'സൈബർ ക്രൈം'
ജൂൺ 12 2025 ന് 2025-26 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്തിൽ സൈബർ ക്രൈം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ളാസ് എടുത്തു. നിലവിലുള്ള എല്ലാ ക്രൈമുകളേയും വിസ്തരിച്ച് ക്ളാസിൽ പ്രതിപാദിച്ചു.

[[]]==
'മൂൺ ഡേ
ജൂലൈ 23 2025 ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൂൺ ഡേ ആഘോഷവേളയിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒതു പി പി റ്റി പ്രസന്റേഷൻ നടത്തി. '

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13098 |
| അവസാനം തിരുത്തിയത് | |
| 22-03-2026 | Suneendra |