ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:


'''<big>ഗ്രൂപ്പ് 3'''</big>
'''<big>ഗ്രൂപ്പ് 3'''</big>
രക്ഷിതാക്കൾക്കായി ഡിജിറ്റൽ അവർനെസ്സ് ക്ളാസും ആർഡിനോകിറ്റ് പരിചയപ്പെടലും നടത്തി. ആർഡിനോ രക്ഷിതാക്കളിൽ അതീവ താൽപര്യം ഉണ്ടാക്കി.  തനിയെ ടൈപ്പ് ചെയ്യുന്നതിനും അവർ  ശ്രമിച്ചു.
രക്ഷിതാക്കൾക്കായി ഡിജിറ്റൽ അവർനെസ്സ് ക്ളാസും ആർഡിനോകിറ്റ് പരിചയപ്പെടലും നടത്തി. ആർഡിനോ രക്ഷിതാക്കളിൽ അതീവ താൽപര്യം ഉണ്ടാക്കി.  തനിയെ ടൈപ്പ് ചെയ്യുന്നതിനും അവർ  ശ്രമിച്ചു.



21:52, 22 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

== 2023-26 അസൈൻമെന്റ് ==

'ഗ്രൂപ്പ് 1'

പയ്യന്നൂർ മുനിസിപ്പാലിറ്റിയില ഹരിതകർമസേനാപ്രവർത്തകർക്കായി ഡിജിറ്റൽ അവയർനെസ്സ് ക്ളാസ് സംഘടിപ്പിച്ചു.പത്താംതരത്തിലെ ഗ്രൂപ്പ് ഒന്നിലെ കുട്ടികളാണ് ക്ളാസുകൾ എടുത്തത്. മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ നൂറോളം ആളുകൾ ക്ളാസിൽ പങ്കെടുത്തു.

'ഗ്രൂപ്പ് 2'

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ഐ ഇ ഡി കുട്ടികൾക്കായി  പത്താം തരത്തിലെ ഗ്രൂപ്പ് രണ്ടിലെ  കുട്ടികൾ കമ്പ്യൂട്ടറിനെ അടുത്തറിയാം എന്ന പരിപാടി നടത്തി. അവരെ ഉൾപ്പെടുത്തി റീൽ ഉണ്ടാക്കുകയും ഗെയിം കളിപ്പിക്കുകയും ചെയ്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു.

ഗ്രൂപ്പ് 3

രക്ഷിതാക്കൾക്കായി ഡിജിറ്റൽ അവർനെസ്സ് ക്ളാസും ആർഡിനോകിറ്റ് പരിചയപ്പെടലും നടത്തി. ആർഡിനോ രക്ഷിതാക്കളിൽ അതീവ താൽപര്യം ഉണ്ടാക്കി. തനിയെ ടൈപ്പ് ചെയ്യുന്നതിനും അവർ ശ്രമിച്ചു.

13098_ക്ളാസ്.odt (പ്രമാണത്തിന്റെ വലിപ്പം: 1.76 എം.ബി., മൈം തരം: application/vnd.oasis.opendocument.text) == 'സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം</ ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍‍‍‍‍‍ഞയും എടുത്തു. ==

'ഹിരോഷിമ-നാഗസാക്കി ദിനം'

ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ 'അന്വയ' ഒന്നാം സ്ഥാനം നേടി.

'സൈബർ ക്രൈം'

ജൂൺ 12 2025 ന് 2025-26 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്തിൽ സൈബർ ക്രൈം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ളാസ് എടുത്തു. നിലവിലുള്ള എല്ലാ ക്രൈമുകളേയും വിസ്തരിച്ച് ക്ളാസിൽ പ്രതിപാദിച്ചു.

cyber crime

[[]]==

'മൂൺ ഡേ

ജൂലൈ 23 2025 ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൂൺ ഡേ ആഘോഷവേളയിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒതു പി പി റ്റി പ്രസന്റേഷൻ നടത്തി. '

moonday

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

13098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13098
അവസാനം തിരുത്തിയത്
22-03-2026Suneendra