"ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 1 |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=യൂസുഫലി പറശ്ശേരി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=യൂസുഫലി പറശ്ശേരി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി | ||
|ചിത്രം=48022 | |ചിത്രം=പ്രമാണം:48022 LK 2024 27.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
12:25, 21 മാർച്ച് 2026-നു നിലവിലുള്ള രൂപം
| 48022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48022 |
| യൂണിറ്റ് നമ്പർ | LK/2018/48022 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | മുഹമ്മദ് അഷ്‍മിൽ എം |
| ഡെപ്യൂട്ടി ലീഡർ | അമാന റൈഹാന എം കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസുഫലി പറശ്ശേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത പി |
| അവസാനം തിരുത്തിയത് | |
| 21-03-2026 | 48022 |
ലിറ്റിൽ കൈറ്റ്സ് 24-27
കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 150 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 41 പേർ യോഗ്യത നേടി. 2024--27 ബാച്ചിൽ 41 അംഗങ്ങളുണ്ട്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി യുടെയും കീഴിൽ പരിശീലനം നൽകി വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ-2024-27
| 1 | ABHIN P | 11 | FATHIMA HENNA P | 21 | MOHAMMAD SAVAD K P | 31 | MUHAMMED HASHIM P |
|---|---|---|---|---|---|---|---|
| 2 | AMANA RAIHANA M K | 12 | FATHIMA MEHARA M | 22 | MOHAMMED ANSHID K | 32 | MUHAMMED HISHAM I |
| 3 | ARDHRA P | 13 | FATHIMA NIDHA U | 23 | MOHAMMED ANSHIF P | 33 | MUHAMMED RAFI N K |
| 4 | ARJUN P | 14 | FATHIMA NIDHA V P | 24 | MUHAMMAD SHIFIN P | 34 | MUHAMMED RISHAN V |
| 5 | ASLAH K V | 15 | FATHIMA RIFA M | 25 | MUHAMMED ASHMAL P | 35 | NANDHANA M |
| 6 | DILRAJ . M | 16 | FATHIMA RIMSHA K P | 26 | MUHAMMED ASHMIL M | 36 | NASIF K |
| 7 | DIYA FATHIMA.K | 17 | FATHIMA SANA P T | 27 | MUHAMMED ASHMIL P K | 37 | NISHAN V P |
| 8 | DIYA MEHARIN T V | 18 | JASHA A K | 28 | MUHAMMED FAIZ T T | 38 | SHAHANA SHIRIN KP |
| 9 | FABISH RAHMAN P C | 19 | KRISHNA KISHOR N | 29 | MUHAMMED FAYIZ P | 39 | SHIKHA.P |
| 10 | FATHIMA HEMDAH K | 20 | MINHA SHERIN A P | 30 | MUHAMMED HADHI K P | 40 | SHYAMDEV.T.M |
| 41 | VAHIBA M |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം
- എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് സബിതയുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നു.

യൂനിറ്റ് തല ക്യാമ്പ്
29/05/2025 ന് സ്കൂളിൽ വെച്ച് നടന്ന യൂനിറ്റ് തല ക്യാമ്പിൽ അംഗങ്ങൾക്ക് വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, DSLR ക്യാമറ പരിശീലനം എന്നിവ നൽകി


സമഗ്രപോർട്ടൽ പരീശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം നൽകി.
പരിശീലനത്തിൽ40 പേർ പങ്കെടുത്തു


എ ഐ പരീശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇൻറലിജൻസിൽ പരിശീലനം നൽകി.

