ഉള്ളടക്കത്തിലേക്ക് പോവുക

"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42310 b.jpg|ലഘുചിത്രം|രണ്ടാം ക്ലാസ്സിൻെറ പത്രം]]

'''കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞു പത്രങ്ങൾ'''

== '''കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞു പത്രങ്ങൾ''' ==
നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നടത്തുന്ന വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞുപത്രങ്ങൾ . ഒരു പത്രം തയ്യാറാക്കുമ്പോൾ കുട്ടികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. സ്കൂളിൽ നടക്കുന്ന ഓരോ ചെറിയ സംഭവങ്ങൾ വരെ എല്ലാ കുട്ടികളും ഏറെ കൗതുകത്തോടെയും, ജിജ്ഞാസയോടെയും നിരീക്ഷിക്കുന്നതിനും  വളരെ ചെറിയ സംഭവങ്ങൾ വരെ ആര് , എപ്പോൾ , എന്ത് , എങ്ങനെ, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളിലൂടെ പത്രവാർത്ത രൂപത്തിൽ ആക്കി സ്കൂളിൽ ഓരോ മാസവും ഓരോ ക്ലാസുകൾ എന്ന രീതിയിൽ സ്കൂൾ പത്രങ്ങൾ ഏറെ കൗതുകത്തോടെ തയ്യാറാക്കി വരുന്നു .

13:51, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടാം ക്ലാസ്സിൻെറ പത്രം

കുഞ്ഞു കൈകളിൽ വിരിയുന്ന കുഞ്ഞു പത്രങ്ങൾ