"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 6: | വരി 6: | ||
=== '''<u>പരിസ്ഥിതി ദിനാചരണം</u>''' <u>(</u>05/06/2025<u>)</u> === | === '''<u>പരിസ്ഥിതി ദിനാചരണം</u>''' <u>(</u>05/06/2025<u>)</u> === | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ LP , UP കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തുകയും നിർമിച്ച പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
കൂടാതെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. സ്കൂൾ കൗൺസിലർ ദീപ്തി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റ് പറയുകയും ചെയ്തു. | |||
11:26, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2025-26 | 2026-27 |
പ്രവേശനോത്സവം (03/06/2025)
2025 -2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷങ്ങളോടെ നടന്നു.പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയം വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിദ്യാലയവും പരിസരവും കുരുത്തോലകൾ കൊണ്ട് അലങ്കരിച്ചത് ഏറെ ആകർഷകമായി. ആൺകുട്ടികൾ പ്രവേശനം നേടിയ ആദ്യ പ്രവേശനോത്സവം ആയതിനാൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് അവരെ ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചത്.
മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി വി എം സുബൈദ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ യാഷിക് മേച്ചേരി, വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ് പ്രിൻസിപ്പൽ അലി സർ , എച്ച് എം ഇൻ ചാർജ് അംബിക ടീച്ചർ , മുൻ ഹെഡ് മാസ്റ്റർ മധുസൂദനൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് നാടൻപാട്ട് കലാകാരൻ ശ്രീ പ്രശാന്ത് മാങ്ങാട്ടിന്റെ പാട്ടരങ്ങ് നടന്നു. മധുര പലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
പരിസ്ഥിതി ദിനാചരണം (05/06/2025)
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ LP , UP കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തുകയും നിർമിച്ച പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
കൂടാതെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. സ്കൂൾ കൗൺസിലർ ദീപ്തി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റ് പറയുകയും ചെയ്തു.