ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42450 (സംവാദം | സംഭാവനകൾ)
vivaram cherthu
42450 (സംവാദം | സംഭാവനകൾ)
VIVARAM CHERTHU
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ അഞ്ചാം  ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു. പി .ടി .എ.പ്രസിഡന്റ് ബി ഷാജിഅധ്യക്ഷത   വഹിച്ച യോഗത്തിൽ ഗീത.എസ് നായർ സ്വാഗതം  പറഞ്ഞു .വാർഡ് മെമ്പർ ബി .ഹരീഷ്  യോഗം ഉദ്‌ഘാടനം  ചെയ്തു.  പൂർവ്വവിദ്യാർത്ഥിയായ Dr.ഹരിപ്രസാദ്‌ മുഖ്യ അതിഥിയായിരുന്നു. PTA പ്രസിഡൻറ്  ബി.ഷാജി ,എസ് .പ്രദീപ്കുമാർ ,സി .എസ് .ദീപക് ചന്ദ്രൻ ,വാർഡ് മെമ്പർ അപർണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകനായ വി .രാജേഷ് ഒരു ബോധവത്കരണ ക്ലാസ്  നൽകി.  ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്റ്റാഫ് സെക്രട്ടറി നന്ദി  പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു . വർണ്ണശബളമായ പ്രവേശനോത്സവത്തിന് അങ്ങനെ തിരശ്ശീലവീണു.'''
'''പരിസ്ഥിതിദിനം'''
'''2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു  അന്നത്തെ പ്രധാന പരിപാടികൾ .'''
'''2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു  അന്നത്തെ പ്രധാന പരിപാടികൾ .'''

22:05, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ അഞ്ചാം ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു. പി .ടി .എ.പ്രസിഡന്റ് ബി ഷാജിഅധ്യക്ഷത  വഹിച്ച യോഗത്തിൽ ഗീത.എസ് നായർ സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ ബി .ഹരീഷ് യോഗം ഉദ്‌ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയായ Dr.ഹരിപ്രസാദ്‌ മുഖ്യ അതിഥിയായിരുന്നു. PTA പ്രസിഡൻറ് ബി.ഷാജി ,എസ് .പ്രദീപ്കുമാർ ,സി .എസ് .ദീപക് ചന്ദ്രൻ ,വാർഡ് മെമ്പർ അപർണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകനായ വി .രാജേഷ് ഒരു ബോധവത്കരണ ക്ലാസ്  നൽകി.  ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു . വർണ്ണശബളമായ പ്രവേശനോത്സവത്തിന് അങ്ങനെ തിരശ്ശീലവീണു.

പരിസ്ഥിതിദിനം

2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു അന്നത്തെ പ്രധാന പരിപാടികൾ .