"ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
[[school assembly]] | [[school assembly]] | ||
[[പ്രമാണം:43338 schoolassembly gupgsfort.resized.jpg|ലഘുചിത്രം|സ്കൂൾ അസംബ്ളി]] | [[പ്രമാണം:43338 schoolassembly gupgsfort.resized.jpg|ലഘുചിത്രം|സ്കൂൾ അസംബ്ളി]] | ||
എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല.... | എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല....<gallery> | ||
പ്രമാണം:43338-Assembly special.jpg|പപ്പായപീപ്പി | |||
</gallery> | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
13:18, 14 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല....
-
പപ്പായപീപ്പി
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു... പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ ഒരു മാങ്കോസ്റ്റീൻ തൈ നട്ടു. ഇതോടൊപ്പം മറ്റു പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.... സ്കൂൾ ഒരു ഹരിതാഭമായ പരിസ്ഥിതിയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്...
ജൂൺ 19 വായനദിനം

വായനദിനം വളരെ സമുചിതമായി ആചരിച്ചു.... എസ് പി ടി പി എം കുറവൻകോണം സ്കൂളിൽ പഠിക്കുന്ന കുമാരി മൗഷ്മി ആണ് വായനാദിനം ഉദ്ഘാടനം ചെയ്തത് . വളർന്നുവരുന്ന സാഹിത്യകാരിയും കഥാകാരിയുമാണ് ധ്വനി ആഷ്മി......വായനദിനം മാസാചരണമായാണ് സ്കൂളിൽ നടത്തിയത് കുട്ടികളുമായി വളരെ നല്ല രീതിയിൽ സംസാരിക്കുകയും അവർക്ക് നല്ല നല്ല കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു... ധ്വനി ആഷ്മി എഴുതിയ "അഞ്ചിന്റെ മൊഞ്ച്" എന്ന പുസ്തകം സ്കൂളിന്സംഭാവനയായി നൽകുകയും ചെയ്തു
ഹിരോഷിമ - നാഗസാക്കി ദിനം
ഗവ. യുപിഎസ് വിറകുപുരകോട്ട സ്കൂളിൽ 2025 ഓഗസ്റ്റ് 6, 9 തീയതികളിലായി ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു...
-
ദീപശിഖറാലി അഭിസംബോധന തിരു.ഡിഡിഇ
-
ഹിരോഷിമ - നാഗസാക്കി ദിനം
-
ഹിരോഷിമ - നാഗസാക്കി ദിനം ദീപശിഖറാലി