"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 306: | വരി 306: | ||
=== രക്ഷിതാക്കൾക്കുള്ള AI പരിശീലനം === | === രക്ഷിതാക്കൾക്കുള്ള AI പരിശീലനം === | ||
<gallery> | KITE ന്റെ നിർദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കൾക്കായി നൽകുന്ന Artificial Intelligence സംബന്ധിച്ച പരിശീലനം 03/03/2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ക്ലാസ് ഉദ്‌ഘാടനം ചെയ്തു.Artificial Intelligence എന്താണ്, അതിന്റെ സാദ്ധ്യതകൾ എന്തെല്ലാമാണ്, പ്രശ്നങ്ങൾ എന്തെല്ലാമാണ്, AI എങ്ങനെ ഗുണപരമായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു KITE ന്റെ പരിശീലനം നേടിയ കുട്ടികളാണ് ക്ലാസ് നയിച്ചത്. 'സർവം AI മയം ' എന്ന പേരിൽ KITE തയ്യാറാക്കിയ മോഡ്യൂളിന്റെ സഹായത്തോടെയാണ് കുട്ടികൾ ക്ലാസ് എടുത്തത്, LK 2024-27 ബാച്ച് അംഗങ്ങളായ പ്രവദ എസ് , അർജുൻ വിനോദ് എന്നിവർ ക്ലാസ് നയിച്ച്. LK മെന്റർമാരായ സോമനാഥൻ സാർ , മുബീന ടീച്ചർ എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി., രക്ഷിതാക്കൾ ക്ലാസ്സിനെക്കുറിച്ചു വളരെ പോസിറ്റീവ് ആയ റിവ്യൂ ആണ് നൽകിയത്.<gallery> | ||
പ്രമാണം:41075 AI training 1.jpeg | പ്രമാണം:41075 AI training 1.jpeg | ||
പ്രമാണം:41075 AI training 2.jpeg | പ്രമാണം:41075 AI training 2.jpeg | ||
21:10, 13 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 41075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41075 |
| യൂണിറ്റ് നമ്പർ | KL/2018/41075 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 44 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സോമനാഥൻ പിള്ള |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുബീന പി എം |
| അവസാനം തിരുത്തിയത് | |
| 13-03-2026 | 41075ayyankoickal |
അംഗങ്ങൾ
| നം | പേര് | അഡ്‍മിഷൻ നം | ഡിവിഷൻ |
| 1 | ആലിയ എൻ | 14738 | I |
| 2 | അബ്ദുള്ള. എസ് | 15184 | E |
| 3 | ഏബൽ ജോസ് | 15019 | F |
| 4 | അഭിഷേക് എസ് കുമാർ | 14872 | B |
| 5 | അബിയ റിയാസ് | 14747 | E |
| 6 | ആദിത്യൻ വി | 14910 | G |
| 7 | ആദിത്യൻ ബി | 14518 | I |
| 8 | അജ്വാദ് എ | 13663 | A |
| 9 | അലൻ സേവ്യർ | 15103 | C |
| 10 | അലൻ എൽ സജി | 14903 | H |
| 11 | അൽഫിയ അൻസാർ | 13926 | I |
| 12 | അമേയ ജെ പി | 15117 | H |
| 13 | അനഘ എസ് | 13706 | G |
| 14 | ആൻ മരിയ എ | 13705 | I |
| 15 | അനുനന്ദ പ | 13902 | C |
| 16 | അർജുൻ വിനോദ് | 14891 | H |
| 17 | അഷ്ടമി. എസ് | 13885 | D |
| 18 | ബിസ്മിയ. എ | 13887 | D |
| 19 | ഗോപിക ഗോപേഷ് ജി | 14864 | G |
| 20 | ഹരി സവാർ. എസ് | 14882 | D |
| 21 | ഹസ്ന. എ. ജെ | 15034 | E |
| 22 | ഇഷാൻ എച്ച് | 15017 | H |
| 23 | ജാസ്മി എ | 14114 | F |
| 24 | ജെഫിൻ ജെയിംസ് | 15154 | F |
| 25 | കാർത്തിക് എം | 15054 | G |
| 26 | കാർത്തിക ആർ | 13904 | D |
| 27 | കാശിനാഥ്. എസ് | 13905 | H |
| 28 | മുഹമ്മദ് അദിനൻ എ | 13916 | E |
| 29 | മുഹമ്മദ് അർഷിദ്. എൻ | 13933 | H |
| 30 | മുഹമ്മദ് റൈഹാൻ എം | 14459 | E |
| 31 | നൂറാ ഫാത്തിമ | 14237 | G |
| 32 | പ്രാർത്ഥന എസ് | 13892 | G |
| 33 | പ്രവ്ദ എസ് | 14846 | H |
| 34 | റോഹിത് രോഷൻ | 14500 | I |
| 35 | റോഷൻ ഷിബു | 14127 | E |
| 36 | ഷിഫാന സിയാദ് | 13879 | A |
| 37 | ശ്രേയ ശ്രികാന്ത് എസ് | 13895 | G |
| 38 | സിദ്ധാർത്ഥ് ശ്രീകുമാർ | 14358 | I |
| 39 | ശ്രീശബരി എസ് | 13707 | I |
| 40 | സ്വാബിറ. എൻ ആർ | 13701 | E |
| 41 | വൈഗ എസ് വിനോദ് | 13935 | I |
| 42 | |||
| 43 | |||
| 44 |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ് , 2024-27 ബാച്ച്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 1 ന് സ്കൂൾ ലാബിൽ വച്ച് നടന്നു, ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രി ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ഷഫീഖ് സർ ക്ലാസ് നയിച്ചു . ക്ലാസിനു ശേഷം രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു.
-
ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ
-
ക്ലാസ് - ശ്രീ മുഹമ്മദ് ഷഫീഖ് സർ
-
രക്ഷാകർത്താക്കളുടെ യോഗം
സ്കൂൾ ക്യാമ്പ് , ഫേസ് 1
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയ്യങ്കോയിക്കൽ ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1 , 27 - 05 - 2025 ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. കൊട്ടുകാട് ഖാദിരിയ്യ ഹൈസ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി രഞ്ജു സോമരാജൻ ക്ലാസ് നയിച്ചു .റീൽ നിർമാണം, സ്കൂൾ പ്രവർത്തനങ്ങൾ ക്യാമെറയിൽ പകർത്തൽ , kdenlive ഉപയോഗിച്ച് വീഡിയോ നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് പൂർത്തിയാക്കാൻ നിർദേശം നൽകി. ക്യാമ്പ് വളരെ പ്രയോജനപ്രദമായി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
-
ഉദ്‌ഘാടനം - ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ
-
R P മാർ ക്ലാസ് നയിക്കുന്നു.
-
ക്യാമ്പ് അംഗങ്ങൾ
Software Freedom Day , 2025
Software Freedom Day , 2025 മായി ബന്ധപ്പെട്ട് 22/ 09/ 2025 മുതൽ 26/ 09/ 2025 വരെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി.പ്രത്യേക അസംബ്ലി, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലന ശില്പശാല, UP വിഭാഗം കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം, ഫ്രീ സോഫ്റ്റ്‌വെയർ ഇന്സ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു . പരിപാടികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു.
-
റോബോട്ടിക് പരിശീലനം
-
UP വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് , 2024 - 27 ബാച്ച് , ഫേസ് 2
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ ക്യാമ്പ് 25 - 10 - 2025 നു സ്കൂൾ ലാബിൽ വച്ച് നടന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കൈറ്റ് മെന്റർമാരായ സോമനാഥൻ സർ, നൗഫിയ ടീച്ചർ ( ഖാദിരിയ്യ സ്കൂൾ) , എന്നിവർ ക്ലാസ് എടുത്തു. സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു .
-
programming
-
review of class
സബ്ജില്ലാ ശാസ്ത്രോത്സവം റിസൾട്ട്
സബ്ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ തുടർച്ചയായി നാലാം വർഷവും ഓവറാൾ പോയിന്റ് നിലയിൽ സ്കൂൾ ബഹുദൂരം മുന്നിലെത്തി. HS , HSS വിഭാഗങ്ങളിൽ ഓവറാൾ അയ്യങ്കോയ്ക്കലിനാണ്
-
ട്രോഫി വാങ്ങുന്നു.
-
ട്രോഫികളുമായി
ജില്ലാ ശാസ്ത്രോത്സവം റിസൾട്ട്
ജില്ലാ ഐ ടി മേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനമാണ് നടത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ Best School, ഹയർ സെക്കന്ററി വിഭാഗത്തിൽ Second Best School എന്നീ സ്ഥാനങ്ങൾ നമ്മുടെ സ്കൂളിനാണ്. അവാർഡ് ബഹുമാനപ്പെട്ട കൊല്ലം ഡി ഡി ഇ ലാൽ സാറിൽനിന്നും ഏറ്റുവാങ്ങി.

രക്ഷിതാക്കൾക്കുള്ള AI പരിശീലനം
KITE ന്റെ നിർദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കൾക്കായി നൽകുന്ന Artificial Intelligence സംബന്ധിച്ച പരിശീലനം 03/03/2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ക്ലാസ് ഉദ്‌ഘാടനം ചെയ്തു.Artificial Intelligence എന്താണ്, അതിന്റെ സാദ്ധ്യതകൾ എന്തെല്ലാമാണ്, പ്രശ്നങ്ങൾ എന്തെല്ലാമാണ്, AI എങ്ങനെ ഗുണപരമായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു KITE ന്റെ പരിശീലനം നേടിയ കുട്ടികളാണ് ക്ലാസ് നയിച്ചത്. 'സർവം AI മയം ' എന്ന പേരിൽ KITE തയ്യാറാക്കിയ മോഡ്യൂളിന്റെ സഹായത്തോടെയാണ് കുട്ടികൾ ക്ലാസ് എടുത്തത്, LK 2024-27 ബാച്ച് അംഗങ്ങളായ പ്രവദ എസ് , അർജുൻ വിനോദ് എന്നിവർ ക്ലാസ് നയിച്ച്. LK മെന്റർമാരായ സോമനാഥൻ സാർ , മുബീന ടീച്ചർ എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി., രക്ഷിതാക്കൾ ക്ലാസ്സിനെക്കുറിച്ചു വളരെ പോസിറ്റീവ് ആയ റിവ്യൂ ആണ് നൽകിയത്.