ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
41075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41075
യൂണിറ്റ് നമ്പർKL/2018/41075
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോമനാഥൻ പിള്ള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുബീന പി എം
അവസാനം തിരുത്തിയത്
22-11-202541075ayyankoickal


41075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41075
യൂണിറ്റ് നമ്പർKL/2018/41075
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JISHA MC JOHNSON
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2PRIYANKA S GOPALAKRISHNAN
അവസാനം തിരുത്തിയത്
22-11-202541075ayyankoickal

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, 2025-28 ബാച്ച് - 1
നം പേര് ക്ളാസ് ഡിവിഷൻ
1 AADHYA.R 8 I
2 AAYISHA AMEER 8 F
3 ABHIRAMI SIVAKUMAR 8 G
4 ADINATH.R 8 C
5 AFRA FATHIMA D 8 D
6 AISHA HANNA 8 D
7 ALIYA H 8 A
8 ALIYA N 8 E
9 AMANA FATHIMA A 8 D
10 AMRITHA R 8 E
11 APARNA BIJU 8 B
12 ARUNIMA ARUN 8 A
13 ASHISH PRADEEP 8 B
14 ASNA.I 8 E
15 DEVANAND J 8 F
16 DEVIKA KRISHNAN 8 D
17 FAYANA NOUSHAD 8 E
18 FAYAS HUSSAIN 8 F
19 HISANA S 8 D
20 KAILASNATH M RAJEEV 8 B
21 KAUSHIKDEV S 8 H
22 LOVELAL L 8 I
23 MAHIKRISHNA .M.V 8 H
24 MUHAMMAD MUSTHAFA.M 8 E
25 MUHAMMED YASEEN.S 8 E
26 MUHAMMED YAZEEN S 8 E
27 NAVADEVE RAJESH 8 F
28 RAIHANA HAREES ALIYARU KUNJU 8 E
29 RESHMA RAJESH M 8 A
30 RISHIKESH EASWAR R P 8 A
31 SABARINATH.M 8 F
32 SALMA YASMEEN A 8 C
33 SANDRA SEBASTIAN S 8 F
34 SARATH NATH M 8 H
35 SHERIN SUNIL 8 H
36 SREEHARI S KUMAR 8 A
37 SREEJESH S SREEJITH 8 B
38 SREYA. V. SABU 8 C
39 VARUN R 8 H
40 VYGA A R 8 E
41 VYGA RAJ 8 H
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ , 2025-’28 ബാച്ച് - 2
നം. പേര് അഡ് . നം ക്ളാസ് ഡിവിഷൻ
1 AABI MARI 15180 8 F
2 AASHLI SABU 14137 8 C
3 ABHINAND S PRASAD 14381 8 F
4 ABHINAV V S 14340 8 B
5 ABINESH B 14523 8 A
6 ADHEENA FATHIMA 15449 8 H
7 ADIDEV S 14364 8 F
8 AGRIMA NELSON 15422 8 B
9 AJMIYA FATHIMA A 14332 8 H
10 AKASH P 14265 8 D
11 AKSA A MARIYA 14444 8 C
12 ALFIDA K 14241 8 C
13 AMAL KRISHNAN.G 14262 8 A
14 AMBAREESH S 15239 8 F
15 ANANDHAKRISHNAN.A.S 15296 8 I
16 ANJANA R 14150 8 A
17 ANOSH S 15247 8 B
18 ARYAMITHRA.J. S 14280 8 F
19 ATHULYA S KUMAR 15225 8 B
20 EMMANUAL CHRISTOPHER 15240 8 I
21 HADIYA.S 14765 8 B
22 HALEEMA N 15105 8 D
23 HAROON AHAMED A 14314 8 E
24 JILJITH JAIPAUL 14888 8 B
25 MUHAMMED ALTHAF N 14423 8 E
26 MUHAMMED SAJID S 15426 8 D
27 NAFEESATHUL MISRIYYA H 15484 8 E
28 NIVED PRADEEP 15393 8 A
29 PRANAV R RAJEEV 14875 8 I
30 SANGEETHA G 15346 8 D
31 SHARON DAS 15400 8 I
32 SHIFANA N 14722 8 D
33 SIDHARTH S 14475 8 H
34 SOORYAKRISHNAN J 14393 8 F
35 SREEHARI S 14463 8 G
36 SWATHI SAJI 14391 8 F
37 SWATHY THAMPAN 14231 8 A
38 VAIGA K S 14296 8 F
39 VAIGA R V 14273 8 H
40 VENI K S 14297 8 F

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ 2025-28

289 കുട്ടികൾ ഇപ്രാവശ്യം ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ എഴുതി. സീനിയർ LK അംഗങ്ങളുടെ സഹായത്തോടെ LK മെന്റർമാർ പരീക്ഷ നടത്തി റിസൾട്ട് അപ്‌ലോഡ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്‌ഘാടനവും പ്രിലിമിനറി ക്യാമ്പും.

2025 -'26 അധ്യയനവർഷം നമ്മുടെ സ്കൂളിന് പുതുതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ചിന്റെ ഉദ്‌ഘാടനവും 2025 -'28 ബാച്ചുകളുടെ പ്രിലിമിനറി ക്യാമ്പും 18 -09 -2025 നു നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ പുതിയ ബാച്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. PTA പ്രസിഡണ്ട് ശ്രീ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. MPTA പ്രസിഡന്റ് ശ്രീമതി സുനിത, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി, KITE മാസ്റ്റർ ട്രെയിനെർമാരായ ശ്രീ അഭിഷേക്,മുഹമ്മദ് ഷഫീക് എന്നിവർ ആശംസകൾ നേർന്നു. SITC ശ്രീ സമദ് ചടങ്ങിൽ നന്ദി പറഞ്ഞു.

തുടർന്ന് രണ്ടു ബാച്ചിന്റെയും പ്രിലിമിനറി ക്യാമ്പും നടന്നു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അംഗങ്ങളുടെ കടമകൾ എന്തൊക്കെയാണെന്നും ഇതിലൂടെ കിട്ടുന്ന ട്രെയിനിങ്ങുകൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിങ്ങിലൂടെ പ്രവർത്തനങ്ങളെക്കുറിച്ചു അവർക്കും ബോധവത്കരണം നടത്തി.

Software Freedom Day , 2025

Software Freedom Day , 2025 മായി ബന്ധപ്പെട്ട് 22/ 09/ 2025 മുതൽ 26/ 09/ 2025 വരെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി.പ്രത്യേക അസംബ്ലി, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലന ശില്പശാല, UP വിഭാഗം കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം, ഫ്രീ സോഫ്റ്റ്‌വെയർ ഇന്സ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു . പരിപാടികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു.