"Schoolwiki:എഴുത്തുകളരി/9745336699" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
എന്റെ വിദ്യാലയം | എന്റെ വിദ്യാലയം | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനങ്ങളായി ജെ.പി.ഇ.ടി.ടി.ഐ., ജെ.പി.ഇ.ബി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നു. മാനേജർ ഇ.ഡി. തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്. | |||
ചരിത്രം | |||
തൃശ്ശൂർ നഗരത്ത് നിന്ന് 1 കി.മി തെക്കു മാറി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനിൽ ഉൾപെടുന്നു. പഞ്ചായത്തിലെ കിഴക്കൻ അതിർത്തിയിലെ "ഗൊസായിക്കുന്നു", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പ് ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്തു ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം ,നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു . | |||
ഭൗതികസൗകര്യങ്ങൾ | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്റൂമുകൾക്കു പുറമേ ക്ലാസ്സ്മുറികൾ ഹൈടെക് സംവിധാനത്തോട് കൂടിയതാണ് . | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ''സ്കൗട്ട് & ഗൈഡ്സ്.'' | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ജൂനിയർ റെഡ് ക്രോസ് | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
മാനേജ്മെന്റ് | |||
മാനേജർ ഇ .ഡി .തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട് | |||
മുൻ സാരഥികൾ | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
THANKAMMA,MERCY | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
വഴികാട്ടി | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും തൃപ്രയാർ ,ഇരിഞ്ഞാലക്കുട റൂട്ടിൽ കൂർക്കഞ്ചേരി ബസ്റ്റോപ്പിൽ ഇറങ്ങുക | |||