|
|
| വരി 1: |
വരി 1: |
| *{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}}
| |
| *(Click the link to Read in [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''other languages'''])
| |
| '''<big>ഗ്രാന്റ് ഫിനാലേ</big>'''
| |
|
| |
| 2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ]] വിതരണം ചെയ്തു.
| |
|
| |
| പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു. [[കൈറ്റ്]] സി.ഇ.ഒ [[കെ. അൻവർ സാദത്ത്]] സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.<ref>[[പ്രമാണം:Hv3-finale-INVITATION.pdf]]</ref>
| |
| <gallery mode="packed-hover">
| |
| പ്രമാണം:Hv3-ceo-welcome speech.jpg|കെ. അൻവർ സാദത്ത് (സ്വാഗതം)
| |
| പ്രമാണം:Hv3-sivankutty-.jpg|വി. ശിവൻകുട്ടി (അധ്യക്ഷത)
| |
| പ്രമാണം:HV3-FINALE-INAUGURATION-CM.jpg|പിണറായി വിജയൻ (ഉദ്ഘാടനം)
| |
| പ്രമാണം:Hv3-muhammed haneesh.jpg|എ.പി.എം. മുഹമ്മദ് ഹനീഷ് (പ്രഭാഷണം)
| |
| പ്രമാണം:Hv3-dge.jpg|കെ. ജീവൻബാബു (ആശംസ)
| |
| പ്രമാണം:Hv3-jayaprakash-scert.jpg|ജയപ്രകാശ് ആർ.കെ (ആശംസ)
| |
| പ്രമാണം:Hv3-supriya-ssk.jpg|എ.ആർ. സുപ്രിയ. (ആശംസ)
| |
| പ്രമാണം:Hv3-jayaraj-cdit.jpg|ജി. ജയരാജ് (ആശംസ)
| |
| പ്രമാണം:Hv3-piush.jpg|പീയൂഷ് ആന്റണി (ആശംസ)
| |
| പ്രമാണം:Hv3-ekunhi.jpg|ഇ. കുഞ്ഞികൃഷ്ണൻ (ആശംസ)
| |
| പ്രമാണം:Hv3-manoj-victers.jpg|കെ മനോജ് കുമാർ (നന്ദി)
| |
| </gallery>
| |
|
| |
|
| |
|
| |
| '''<big>ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന്-വിജയികൾ</big>''' | | '''<big>ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന്-വിജയികൾ</big>''' |
| {| class="wikitable" | | {| class="wikitable" |