"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
No edit summary
23027 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 227: വരി 227:

== ശാസ്ത്രമേള ==
== ശാസ്ത്രമേള ==
[[പ്രമാണം:23027 358.jpg|ലഘുചിത്രം|164x164ബിന്ദു]]
2025 26 കാലയളവിൽ ഒക്ടോബർ 8, 9, 10 തീയതികളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി ജേതാക്കളായി.

=== തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം ===
'''തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം'''
 
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഒക്ടോബർ 31 ന് SPC യുടെ തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം 'SPC Wizkid' നടന്നു. തൃശ്ശൂർ റൂറൽ ജില്ലയിലെ 42 വിദ്യാലയങ്ങളിൽ നിന്നുള്ള എസ്പിസി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രസ്തുത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കൃഷ്ണകുമാർ IPS ആയിരുന്നു.

[[പ്രമാണം:23027 350.jpg|ലഘുചിത്രം|212x212ബിന്ദു]]

വരി 236: വരി 238:
=== പരിശുദ്ധ മാതാവിന്ൻ്റെ കൊന്ത സമാപനം ===

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിശുദ്ധ മാതാവിന് ഏറ്റവും സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിലെ കൊന്ത സമാപനം 31 ആം തിയതി ഭക്തിനിർഭരമായി നടന്നു.2025 ഒക്ടോബർ മാസം 31 ന്  21 ആം നൂറ്റാണ്ടിലെ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ തിരുശേഷിപ്പുമായി  വിദ്യാലയത്തിൽ എത്തിച്ചേർന്ന  ബഹുമാനപ്പെട്ട CMI  പുരോഹിതന്മാരെ ഏറെ ഭക്ത്യാദരവോടെ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.   

[[പ്രമാണം:23027 359.jpg|ലഘുചിത്രം|152x152ബിന്ദു]]

വരി 261: വരി 264:
[[പ്രമാണം:23027 356.jpg|ലഘുചിത്രം|162x162ബിന്ദു]]

എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഫെബ്രുവരി 11ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച ചടങ്ങിൽ എച്ച് എം സിസ്റ്റർ സുധീപ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന സംസാരിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള മനോഹരമായ കലാപ്രകടനങ്ങൾ നടക്കുകയും ചെയ്തു.

[[പ്രമാണം:23027 357.jpg|ലഘുചിത്രം|121x121ബിന്ദു]]

=== CMC ദിനം ആചരിച്ചു ===
=== CMC ദിനം ആചരിച്ചു ===
എൽ.എഫ്.സി.എച്ച്.എസ് സ്കൂളിൽ ഫെബ്രുവരി 13ന് രാവിലെ  CMC ദിനം ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ സിസ്റ്റേഴ്സിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.ഈ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് മെൽബി ടീച്ചർ സംസാരിച്ചു. CMC congregation നെ കുറിച് സിസ്റ്റർ നിമിയ കുട്ടികളുമായി സംവദിച്ചു.