"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
No edit summary
23027 (സംവാദം | സംഭാവനകൾ)
No edit summary
വരി 235: വരി 235:


=== പരിശുദ്ധ മാതാവിന്ൻ്റെ കൊന്ത സമാപനം ===
=== പരിശുദ്ധ മാതാവിന്ൻ്റെ കൊന്ത സമാപനം ===
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിശുദ്ധ മാതാവിന് ഏറ്റവും സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിലെ കൊന്ത സമാപനം 31 ആം തിയതി ഭക്തിനിർഭരമായി നടന്നു.
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിശുദ്ധ മാതാവിന് ഏറ്റവും സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിലെ കൊന്ത സമാപനം 31 ആം തിയതി ഭക്തിനിർഭരമായി നടന്നു.2025 ഒക്ടോബർ മാസം 31 ന്  21 ആം നൂറ്റാണ്ടിലെ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ തിരുശേഷിപ്പുമായി  വിദ്യാലയത്തിൽ എത്തിച്ചേർന്ന  ബഹുമാനപ്പെട്ട CMI  പുരോഹിതന്മാരെ ഏറെ ഭക്ത്യാദരവോടെ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
 
'''2025 ഒക്ടോബർ മാസം 31 ന്  21 ആം നൂറ്റാണ്ടിലെ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ തിരുശേഷിപ്പുമായി  വിദ്യാലയത്തിൽ എത്തിച്ചേർന്ന  ബഹുമാനപ്പെട്ട CMI  പുരോഹിതന്മാരെ ഏറെ ഭക്ത്യാദരവോടെ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.'''
 




വരി 244: വരി 241:


== കേരളപ്പിറവി ==
== കേരളപ്പിറവി ==
[[പ്രമാണം:23027 351.jpg|ലഘുചിത്രം|142x142ബിന്ദു]]
എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 3ന് കേരളപ്പിറവി ആഘോഷം നടത്തി. വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.
എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 3ന് കേരളപ്പിറവി ആഘോഷം നടത്തി. വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.


==== ഫീസ്റ്റ് ആഘോഷം ====
==== ഫീസ്റ്റ് ആഘോഷം ====
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ  ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു.
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ  ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു. ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
 
ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
 
തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.


== ശിശുദിനം ==
== ശിശുദിനം ==
വരി 260: വരി 254:


==== ലോക എയ്ഡ്സ് ദിനം ====
==== ലോക എയ്ഡ്സ് ദിനം ====
എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു.
[[പ്രമാണം:23027 349.jpg|ലഘുചിത്രം|103x103px]]എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു.
[[പ്രമാണം:23027 349.jpg|ലഘുചിത്രം|165x165ബിന്ദു]]