"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 234: വരി 234:
|}
|}

== സ്കൂൾ തല ക്യാമ്പ് ==
== സ്കൂൾ തല ക്യാമ്പ് ഒന്നാം ഘട്ടം ==
ഒമ്പതാം ക്ലാസിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 22/05/2025 തീയതി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിന് എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസ അറിയിച്ചു. എക്സ്റ്റേണൽ ആർ പി ആയി അശ്വതി ടീച്ചർ ക്ലാസ് എടുത്തു. വീഡിയോ എഡിറ്റിംഗ് ക്രിയേഷൻ എന്നിവ ഉൾപ്പെടുത്തിയ സെക്ഷൻ കുട്ടികളുടെ സർഗാത്മക കഴിവിനെ ഉണർത്തുന്ന ഒന്നായിരുന്നു. ആധുനികകാലത്ത് വീഡിയോ എഡിറ്റിങ്ങിൻ്റെയും വീഡിയോ മേക്കിങ്ങിന്റെയും പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി. കുട്ടികൾക്ക് താല്പര്യ ജനിക്കുന്ന രീതിയിൽ ക്ലാസുകൾ അവതരിപ്പിച്ചതിനാൽ കുട്ടികളുടെ പങ്കാളിത്ത വളരെ ശ്രദ്ധേയമായിരുന്നു. കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിന്റെ പരിചയപ്പെടുത്തൽ വീഡിയോ എഡിറ്റിംഗ് നൂതന സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ച[[പ്രമാണം:34044- LK CAMP 2025 GHSM.jpg|ഇടത്ത്‌|ലഘുചിത്രം|LK CAMP ]]

<gallery>
<gallery>
വരി 240: വരി 240:
</gallery>
</gallery>

'''സ്കൂൾ ലെവൽ ക്യാമ്പ് -രണ്ടാംഘട്ട പരിശീലനം'''

വരി 247: വരി 252:
പ്രമാണം:34044-GHSM-LKCAMP NOV 2025-1.JPG|alt=
പ്രമാണം:34044-GHSM-LKCAMP NOV 2025-1.JPG|alt=
പ്രമാണം:34044GHSM- LKCAMP nov2025-1.JPG|alt=
പ്രമാണം:34044GHSM- LKCAMP nov2025-1.JPG|alt=
</gallery>ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഒമ്പതാം ക്ലാസിലെ എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ യുപി ക്ലാസ്സുകൾക്ക് ഒരു മോഡ്യൂൾ തയ്യാറാക്കി സ്ക്രാച് പ്രോഗ്രാമിൽ ക്ലാസ് നടത്തുകയുണ്ടായി. കുട്ടികളിൽ പ്രോഗ്രാമിംഗ് മേഖലകളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാനും അറിവ് കൈമാറുവാനും ഈ ക്ലാസ്സ് സഹായകമായി.  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിനായി നടത്തിയ തയ്യാറെടുപ്പുകൾ അവരുടെ പ്രാവീണ്യം തെളിയിക്കുന്ന സാഹചര്യമൊരുക്കി.  യുപി ഐടി മേളകളിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ ഈ ക്ലാസ്സ് സഹായകരമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.<gallery>
</gallery>
 
== U P Class കൾക്ക‍ുളള പരിശീലനം ==
ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഒമ്പതാം ക്ലാസിലെ എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ യുപി ക്ലാസ്സുകൾക്ക് ഒരു മോഡ്യൂൾ തയ്യാറാക്കി സ്ക്രാച് പ്രോഗ്രാമിൽ ക്ലാസ് നടത്തുകയുണ്ടായി. കുട്ടികളിൽ പ്രോഗ്രാമിംഗ് മേഖലകളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാനും അറിവ് കൈമാറുവാനും ഈ ക്ലാസ്സ് സഹായകമായി.  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിനായി നടത്തിയ തയ്യാറെടുപ്പുകൾ അവരുടെ പ്രാവീണ്യം തെളിയിക്കുന്ന സാഹചര്യമൊരുക്കി.  യുപി ഐടി മേളകളിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ ഈ ക്ലാസ്സ് സഹായകരമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.<gallery>
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026.jpeg
പ്രമാണം:34044-GHSM-LKCLASS FOR UPSTUDENTS 2026.jpeg
</gallery>
</gallery>