"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 247: വരി 247:
പ്രമാണം:34044-GHSM-LKCAMP NOV 2025-1.JPG|alt=
പ്രമാണം:34044-GHSM-LKCAMP NOV 2025-1.JPG|alt=
പ്രമാണം:34044GHSM- LKCAMP nov2025-1.JPG|alt=
പ്രമാണം:34044GHSM- LKCAMP nov2025-1.JPG|alt=
</gallery>
</gallery>ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഒമ്പതാം ക്ലാസിലെ എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ യുപി ക്ലാസ്സുകൾക്ക് ഒരു മോഡ്യൂൾ തയ്യാറാക്കി സ്ക്രാച് പ്രോഗ്രാമിൽ ക്ലാസ് നടത്തുകയുണ്ടായി. കുട്ടികളിൽ പ്രോഗ്രാമിംഗ് മേഖലകളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാനും അറിവ് കൈമാറുവാനും ഈ ക്ലാസ്സ് സഹായകമായി.  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിനായി നടത്തിയ തയ്യാറെടുപ്പുകൾ അവരുടെ പ്രാവീണ്യം തെളിയിക്കുന്ന സാഹചര്യമൊരുക്കി.  യുപി ഐടി മേളകളിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുന്നതിൽ ഈ ക്ലാസ്സ് സഹായകരമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.