"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
[[പ്രമാണം:21253-Teachers challenge.jpg|ഇടത്ത്‌|ചട്ടരഹിതം|647x647ബിന്ദു]]
[[പ്രമാണം:21253-Teachers challenge.jpg|ഇടത്ത്‌|ചട്ടരഹിതം|647x647ബിന്ദു]]


തും വായനയും അറിയാത്ത കുട്ടികളെ തിരിച്ചറിഞ്ഞ്, ഓരോ കുട്ടിക്കും ഒരു അധ്യാപകനെ പ്രത്യേകമായി ചുമതലപ്പെടുത്തി വ്യക്തിഗത .....പഠനപരിപാലനം ഉറപ്പാക്കി കുട്ടിയെ അടിസ്ഥാന മലയാള ഭാഷശേഷി ആർജിക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ് ടീച്ചേർസ് ചാലഞ്ച്.


ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ മാഷിന്റെ നേതൃത്വത്തിൽ ചേർന്ന എസ്‌.ആർ‌.ജി യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന “ടീച്ചേഴ്സ് ചാലഞ്ച്” പരിപാടി ആരംഭിച്ചത്. ഓരോ കുട്ടിയുടെയും നിലവാരം പരിഗണിച്ച് അധ്യാപകർ ദിവസേന നിശ്ചിതമായ വാക്കുകളും ലഘുവായ വായനാ-എഴുത്ത് പരിശീലനവും നൽകി. തുടർച്ചയായ വിലയിരുത്തലും പ്രോത്സാഹനവും വഴിയാക്കി കുട്ടികളുടെ പുരോഗതി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തുവരുന്നു.
.ജി യോഗത്തിൽ എടുത്ത തീരുമാസ്റ്ററുടെരമാണ് ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന “ടീച്ചേഴ്സ് ചാലഞ്ച്” പരിപാടി ആരംഭിച്ചത്. ഓരോ കുട്ടിയുടെയും നിലവാരം പരിഗണിച്ച് അധ്യാപകർ ദിവസേന നിശ്ചിതമായ വാക്കുകളും ലഘുവായ വായനാ-എഴുത്ത് പരിശീലനവും നൽകി. തുടർച്ചയായ വിലയിരുത്തലും പ്രോത്സാഹനവും വഴിയാക്കി കുട്ടികളുടെ പുരോഗതി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തുവരുന്നു.