"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു== | ==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു== | ||
[[പ്രമാണം:19112 mes 8th Personal Hygiene & Menstrual Hygiene 2.jpeg|ലഘുചിത്രം]] | |||
23 ജനുവരി 2026 | 23 ജനുവരി 2026 | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി. | ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി. | ||