"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക രാത്രിക്ലാസുകൾ ആരംഭിച്ചു. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് അധ്യാപകരായ അൽഷാദ്, അൻവർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകിയും സംശയനിവാരണത്തിനും പ്രാധാന്യം നൽകി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.==

[[പ്രമാണം:19112 scout & guide snehadaram 2.jpeg|ലഘുചിത്രം]]
26 ജനുവരി 2026
26 ജനുവരി 2026