"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18644 (സംവാദം | സംഭാവനകൾ)
No edit summary
18644 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 20: വരി 20:
'''       ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച്‌ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ വിവിധ പ്രവർത്തനങ്ങൾ നടത്തി .ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് കുരുന്നുകൾ സ്കൂളിലെത്തിയത് .ബഷീർ ,മജീദ് ,സുഹ്‌റ ,തുടങ്ങിയവരുടെ വേഷമിട്ട കുരുന്നുകൾ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയായിരുന്നു .'''
'''       ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച്‌ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ വിവിധ പ്രവർത്തനങ്ങൾ നടത്തി .ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് കുരുന്നുകൾ സ്കൂളിലെത്തിയത് .ബഷീർ ,മജീദ് ,സുഹ്‌റ ,തുടങ്ങിയവരുടെ വേഷമിട്ട കുരുന്നുകൾ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയായിരുന്നു .'''


'''                                            ഓരോ ക്ലാസിലും ടീച്ചർ ബഷീർദിന സന്ദേശം നൽകി .ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തി .മൂന്നാം ക്ലാസിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി .നാലാം ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീൽസ് തയ്യാറാക്കി .പുസ്‌തക പരിചയം ,ക്വിസ് ,കഥാപാത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്തി .'''
'''ഓരോ ക്ലാസിലും ടീച്ചർ ബഷീർദിന സന്ദേശം നൽകി .ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തി .മൂന്നാം ക്ലാസിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി .നാലാം ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീൽസ് തയ്യാറാക്കി .പുസ്‌തക പരിചയം ,ക്വിസ് ,കഥാപാത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്തി.'''
----
 
== '''സ്കൂൾ കായികമേള''' ==
 
'''<big>സ്കൂൾ കായിക മേള Athlon 2025 27/09/2025 ശനിയാഴ്ച കൃത്യം പത്തിന് അംജദ് മാസ്റ്ററുടെയും റഷീദ് മാസ്റ്ററുടെയും നേതൃത്വത്തിൽ ആരംഭിച്ചു. കൺവീനർ ഓരോ അധ്യാപകർക്കും ചുമതല വിഭജിച്ചു നൽകി. റെഡ് ബ്ലൂ യെല്ലോ ഗ്രീൻ എന്നീ നിറങ്ങളിലുള്ള ജേഴ്സി ഹൗസിനനുസരിച്ച് അണിഞ്ഞാണ് ഓരോ കുട്ടിയും എത്തിയത്. കുട്ടികളുടെ മാർച്ച് പാസ്റ്ററുടെ കായിക മത്സരത്തിന് തുടക്കമായി.</big>'''
 
'''<big>Athlon 2025 ന്റെ ഉദ്ഘാടനം ഹൈസ്കൂളിലെ അധ്യാപകനായ ജാഫർ മാസ്റ്റർ നിർവഹിച്ചു. എച്ച് എം പ്രിയ ടീച്ചർ,പിടിഎ പ്രസിഡന്റ് സക്കീർ ഹുസൈൻ,മാനേജർ ശ്രീ കുന്നത്തു മുഹമ്മദ്, എസ് ആർ ജി കൺവീനർ ശരീഫ് ടീച്ചർ  എന്നിവർ സംസാരിച്ചു.കൂടുതൽ പോയിന്റുകളോടെ ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി.</big>'''
----
 
 
----
[[പ്രമാണം:18644കബ്ബ് ബുൾബുൾ .png|ലഘുചിത്രം]]
 
== '''<u>കബ് ആൻഡ് ബുൾബുൾ</u>''' ==
<big>തിരൂർക്കാട് എ എം എൽ പി സ്കൂൾ  കബ് ആൻഡ് ബുൾ ബുൾ ഉദ്ഘാടനം 14/11/2025 ന് ശ്രീ സൈനുദ്ദീൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ശ്രീ കുന്നത്ത് മുഹമ്മദ് അധ്യക്ഷ സ്ഥാനം വഹിച്ചു. എംടിയെ പ്രസിഡന്റ് ശ്രീമതി മുബീന, റിട്ടയേഡ് എച്ച് എം  മുഹമ്മദാലി ഒ പി എന്നിവർ ആശംസകൾ അർപ്പിച്ചു. സൈനുദ്ദീൻ മാസ്റ്റർ കബിന്റെയും ബുൾബുളിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. രനജ ടീച്ചർ, സുഹൈറ ടീച്ചർ, അംജദ് മാഷ്, ഫെബിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി ചടങ്ങിൽ ശ്രീമതി സെബിൻ ടീച്ചർ നന്ദി പറഞ്ഞു.</big>
 
 
 
 
 
----
 
 
 
[[പ്രമാണം:18644 gandhijayandhi.jpg|ലഘുചിത്രം|ഗാന്ധിജയന്തി ]]


'''<u><big>ഗാന്ധിജയന്തി</big></u>'''
'''<u><big>ഗാന്ധിജയന്തി</big></u>'''
[[പ്രമാണം:18644 gandhijayandhi.jpg|ലഘുചിത്രം|ഗാന്ധിജയന്തി ]]


'''ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ ക്ലാസുകളിലും പ്രവർത്തനങ്ങൾ നടന്നു .ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ,കഥകൾ ,ലഘുവിവരണം, ഗാന്ധി വചനങ്ങൾ എന്നിവ കൊണ്ടുവരികയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പ്രീ പ്രൈമറി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ചു .ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .മൂന്നാം ക്ലാസിൽ ചുമർ പത്രിക തയ്യാറാക്കി .നാലാം ക്ലാസിൽ ഗാന്ധി വചനം എഴുതിയ പ്ലകാർഡ് തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്‌തു .'''
'''<big>ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ ക്ലാസുകളിലും പ്രവർത്തനങ്ങൾ നടന്നു .ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ,കഥകൾ ,ലഘുവിവരണം, ഗാന്ധി വചനങ്ങൾ എന്നിവ കൊണ്ടുവരികയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പ്രീ പ്രൈമറി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ചു .</big>'''
 
'''<big>ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .മൂന്നാം ക്ലാസിൽ ചുമർ പത്രിക തയ്യാറാക്കി .നാലാം ക്ലാസിൽ ഗാന്ധി വചനം എഴുതിയ പ്ലകാർഡ് തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്‌തു.</big>'''
----
 
== '''അമീബിക് മസ്തിഷ്കജ്വരം ബോധവൽക്കരണ ക്ലാസ്''' ==
<big>10/11/2025 തിങ്കൾ കുട്ടികൾക്കായി അമീബിക് മസ്തിഷ്കജ്വരം എങ്ങനെ തടയാം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഗവൺമെന്റ് മെഡിക്കൽ ഓഫീസറായ ഡോക്ടർ ഇബ്രാഹിം ഷിബിൽ ആണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്.ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചും എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ഡോക്ടർ സംസാരിച്ചു കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരം നൽകി ചടങ്ങിൽ എച്ച് എം പ്രിയ ടീച്ചർ സ്വാഗതവും ഷെരീഫ് ടീച്ചർ ടീച്ചർ നന്ദിയും പറഞ്ഞു</big>
 
 
 
 
----
----
----
----
----
----
----
----