"ഗവ. എച്ച് എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
8281960965 (സംവാദം | സംഭാവനകൾ) KOOTTICHERTHU |
||
| വരി 46: | വരി 46: | ||
'''സ്‌റ്റെപ്പ് അപ്പ്''' : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു. | '''സ്‌റ്റെപ്പ് അപ്പ്''' : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു. | ||
MFIESTA-മേപ്പാടി സയൻസ് ആർട്സ് ലിറ്ററേചർ ഫെസ്റ്റ് നടത്തി .മഹത് വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് പരിപാടി ശ്രെദ്ധേയമായി .എല്ലാവരും ഒറ്റകെട്ടായി പരിപാടി വളരെ വിജയകരമായി നടത്തി . | |||