"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 476: | വരി 476: | ||
== ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം == | == ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം == | ||
ഹരിത വിദ്യാലയത്തിന്റെ ഹാട്രിക് പുരസ്കാരപ്രഭയിൽ തിളങ്ങി സി കെ എം ജി എം യു പി എസ് ചേറൂർ.2024 -25 അക്കാദമിക വർഷത്തെ മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ഹരിത ജ്യോതി പുരസ്കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം ശ്രീ വിജേഷ് മാഷിനും നേടിയെടുക്കാൻ സാധിച്ചു.മലപ്പുറം ജില്ലാ കലക്ടർ ശ്രീ വിനോദ് ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമിയും സ്കൂളുകളിൽ സംയുക്തമായി നടപ്പാക്കിവരുന്ന ലൗ പ്ലാസ്റ്റിക് 2.0 പുരസ്കാരവും എംഎസ്പി അസിസ്റ്റന്റ് കമാൻഡർ സലിം സാറിൽ നിന്നും ഏറ്റുവാങ്ങാൻ ആയതും ഹാർട്ടിക് വിജയത്തിന് മാധുര്യം കൂട്ടി. ഇത്തരം വിജയങ്ങൾക്ക് സ്കൂളിനെ നയിച്ചത് പ്രധാന അധ്യാപകന്റെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് സീഡ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു. | ഹരിത വിദ്യാലയത്തിന്റെ ഹാട്രിക് പുരസ്കാരപ്രഭയിൽ തിളങ്ങി സി കെ എം ജി എം യു പി എസ് ചേറൂർ.2024 -25 അക്കാദമിക വർഷത്തെ മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ഹരിത ജ്യോതി പുരസ്കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം ശ്രീ വിജേഷ് മാഷിനും നേടിയെടുക്കാൻ സാധിച്ചു.മലപ്പുറം ജില്ലാ കലക്ടർ ശ്രീ വിനോദ് ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമിയും സ്കൂളുകളിൽ സംയുക്തമായി നടപ്പാക്കിവരുന്ന ലൗ പ്ലാസ്റ്റിക് 2.0 പുരസ്കാരവും എംഎസ്പി അസിസ്റ്റന്റ് കമാൻഡർ സലിം സാറിൽ നിന്നും ഏറ്റുവാങ്ങാൻ ആയതും ഹാർട്ടിക് വിജയത്തിന് മാധുര്യം കൂട്ടി. ഇത്തരം വിജയങ്ങൾക്ക് സ്കൂളിനെ നയിച്ചത് പ്രധാന അധ്യാപകന്റെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് സീഡ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു. | ||
[[പ്രമാണം:19862 harithavidyalayam2.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 485: | വരി 495: | ||
എൽപി,യുപി തലത്തിൽ ക്വിസ് മത്സരവും സമ്മാനദാനവും നടന്നു. കൂടാതെ കെ ജി കുട്ടികളുടെ പരിപാടികളും കെങ്കേമമായി നടന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പായസവിതരണവും നടത്തി. | എൽപി,യുപി തലത്തിൽ ക്വിസ് മത്സരവും സമ്മാനദാനവും നടന്നു. കൂടാതെ കെ ജി കുട്ടികളുടെ പരിപാടികളും കെങ്കേമമായി നടന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പായസവിതരണവും നടത്തി. | ||
[[പ്രമാണം:19862 sisu dinam1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19862 sisudinam3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19862 sisudinam2.jpg|നടുവിൽ|ലഘുചിത്രം]] | |||
== Maths workshop == | == Maths workshop == | ||