"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 179: | വരി 179: | ||
യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്. | യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്. | ||
[[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | [[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | ||
== '''കുട്ടി ഗവേഷക സംഘം''' == | |||
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സ്ട്രീം പദ്ധതിയുമായി സഹകരിച്ച് ബി.ആർ.സി കുട്ടികൾക്കായി കുട്ടി ഗവേഷക സംഘം എന്ന പരിപാടി നടത്തി. കുട്ടികൾ തങ്ങളുടെ കഴിവിനനുസരിച്ച് പ്രോജകട് അവതരിപ്പിച്ചു. | |||
[[പ്രമാണം:23051 stream project.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പ്രോജക്ട് അവതരണം]] | |||