"വർഗ്ഗം:അധ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' '''അധ്യാപനം''' '''അന്ന്''' ആ തറയിൽ നിന്ന് തറയും പറയും പഠിച്ച് അക്ഷരപ്പൂക്കളെ മടിയിൽ പാത്തു വെച്ച് മടങ്ങുമ്പോൾ ഓർത്തിരുന്നില്ലല്ലോ ഒട്ടും ഇന്ന് ഈ കണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
edit |
||
| വരി 4: | വരി 4: | ||
ആ തറയിൽ നിന്ന് | ആ തറയിൽ നിന്ന് | ||
തറയും പറയും പഠിച്ച് | തറയും പറയും പഠിച്ച് | ||
അക്ഷരപ്പൂക്കളെ | അക്ഷരപ്പൂക്കളെ | ||
മടിയിൽ പാത്തു വെച്ച് | മടിയിൽ പാത്തു വെച്ച് | ||
മടങ്ങുമ്പോൾ | മടങ്ങുമ്പോൾ | ||
ഓർത്തിരുന്നില്ലല്ലോ ഒട്ടും | ഓർത്തിരുന്നില്ലല്ലോ ഒട്ടും | ||
| വരി 15: | വരി 19: | ||
ഈ കണ്ണിമാങ്ങകളുടെ | ഈ കണ്ണിമാങ്ങകളുടെ | ||
മുന്നിൽ വന്ന്, | മുന്നിൽ വന്ന്, | ||
അന്നു ഞാൻ | അന്നു ഞാൻ | ||
കൊണ്ടുപോന്ന | കൊണ്ടുപോന്ന | ||
ഇലഞ്ഞിപ്പൂക്കളെ | ഇലഞ്ഞിപ്പൂക്കളെ | ||
ഇത്രമേൽ മധുരമോടെ, | ഇത്രമേൽ മധുരമോടെ, | ||
നീട്ടിയ | നീട്ടിയ | ||
കൈക്കുടന്നകളിലേക്ക് | കൈക്കുടന്നകളിലേക്ക് | ||
വിതറിയിടാനാവുമെന്ന്..!! | വിതറിയിടാനാവുമെന്ന്..!! | ||
ഇപ്പോഴീ തറയിൽ | ഇപ്പോഴീ തറയിൽ | ||
ചവിട്ടി നിൽക്കുമ്പോൾ | ചവിട്ടി നിൽക്കുമ്പോൾ | ||
മനസ്സിലൊരു പറ | മനസ്സിലൊരു പറ | ||
വടിയ്ക്കാതെ | |||
കവിയുകയാണ്.....! | വടിയ്ക്കാതെ കവിയുകയാണ്.....! | ||