"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 280: | വരി 280: | ||
===ക്രിസ്തുമസ്=== | ===ക്രിസ്തുമസ്=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-Xmas 2025.jpg|200px]]|| | |||
[[പ്രമാണം:21302-Xmas2025.jpg|200px]] | |||
|- | |||
|} | |||
അർദ്ധവാർഷിക പരീക്ഷയുടെ അവസാന ദിവസമായ 23-12-25 ചൊവ്വാഴ്ച്ചയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.ക്രിസ്തുമസിനെ വരവേൽക്കാനായി പ്രീ - പൈമ്രറിയിൽ പൂൽക്കൂട് ഒരുക്കി. പൂർവ്വ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗ്ലാഡ്‌സൺ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ആടിയുംപാടിയും കുട്ടികളെ രസിപ്പിച്ചു.ക്രിസ്തുമസ് അപ്പൂപ്പൻ്റെ തൊപ്പി ധരിച്ച് കുട്ടികൾ കരോൾ പാടി നൃത്തം ചെയ്തു. | അർദ്ധവാർഷിക പരീക്ഷയുടെ അവസാന ദിവസമായ 23-12-25 ചൊവ്വാഴ്ച്ചയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.ക്രിസ്തുമസിനെ വരവേൽക്കാനായി പ്രീ - പൈമ്രറിയിൽ പൂൽക്കൂട് ഒരുക്കി. പൂർവ്വ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗ്ലാഡ്‌സൺ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ആടിയുംപാടിയും കുട്ടികളെ രസിപ്പിച്ചു.ക്രിസ്തുമസ് അപ്പൂപ്പൻ്റെ തൊപ്പി ധരിച്ച് കുട്ടികൾ കരോൾ പാടി നൃത്തം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9xvbWw63Iok '''ക്രിസ്തുമസ് - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9xvbWw63Iok '''ക്രിസ്തുമസ് - 2025'''] | ||
| വരി 287: | വരി 293: | ||
തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | ||
===പഠനയാത്ര === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1study tour2026.jpg|200px]]|| | |||
[[പ്രമാണം:21302-study tour2026.jpg|200px]] | |||
|- | |||
|} | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025'''] | |||