"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 164: | വരി 164: | ||
== '''വിമുക്തി ക്ലബ് ഉദ്ഘാടനവും ജേഴ്സി വിതരണവും''' == | == '''വിമുക്തി ക്ലബ് ഉദ്ഘാടനവും ജേഴ്സി വിതരണവും''' == | ||
കരൂപ്പടന്ന സ്കൂളിൽ വിമുക്തി ക്ലബിന്റെ ഉദ്ഘാടനവും ഫുട്ബോൾ ജേഴ്സി വിതരണവും നടന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നികീഷ്. എ.ആർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഫുട്ബോൾ ജേഴ്സി വിതരണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി നീനു മാത്യു, വിമുക്തി ജില്ലാതല കോർഡിനേറ്റർ ശ്രീ ഷഫീഖ് യൂസഫ്, എക്സൈസ് ഓഫീസർ ശ്രീ ജദീർ പിഎം, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | കരൂപ്പടന്ന സ്കൂളിൽ വിമുക്തി ക്ലബിന്റെ ഉദ്ഘാടനവും ഫുട്ബോൾ ജേഴ്സി വിതരണവും നടന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നികീഷ്. എ.ആർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഫുട്ബോൾ ജേഴ്സി വിതരണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി നീനു മാത്യു, വിമുക്തി ജില്ലാതല കോർഡിനേറ്റർ ശ്രീ ഷഫീഖ് യൂസഫ്, എക്സൈസ് ഓഫീസർ ശ്രീ ജദീർ പിഎം, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:23051 vimukthi.jpg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു|ജേഴ്സി ധരിച്ച് കുട്ടികൾ]] | |||
== '''ബി.എഡ് ട്രെയിനികൾക്ക് യാത്രയയപ്പ്''' == | == '''ബി.എഡ് ട്രെയിനികൾക്ക് യാത്രയയപ്പ്''' == | ||
ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:23021 B.ed Students.jpg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|യാത്രയയപ്പ് ചടങ്ങ്]] | |||