"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 161: | വരി 161: | ||
== '''കലോത്സവം''' == | == '''കലോത്സവം''' == | ||
കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാശങ്കർ ഗാനാലാപനത്തിനും പദ്യം ചൊല്ലലിനും രണ്ടാം സ്ഥാനം നേടി. | കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാശങ്കർ ഗാനാലാപനത്തിനും പദ്യം ചൊല്ലലിനും രണ്ടാം സ്ഥാനം നേടി. | ||
== '''വിമുക്തി ക്ലബ് ഉദ്ഘാടനവും ജേഴ്സി വിതരണവും''' == | |||
കരൂപ്പടന്ന സ്കൂളിൽ വിമുക്തി ക്ലബിന്റെ ഉദ്ഘാടനവും ഫുട്ബോൾ ജേഴ്സി വിതരണവും നടന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. നികീഷ്. എ.ആർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഫുട്ബോൾ ജേഴ്സി വിതരണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി നീനു മാത്യു, വിമുക്തി ജില്ലാതല കോർഡിനേറ്റർ ശ്രീ ഷഫീഖ് യൂസഫ്, എക്സൈസ് ഓഫീസർ ശ്രീ ജദീർ പിഎം, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||