"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
വരി 318: വരി 318:

== Maths workshop ==
== Maths workshop ==
യുപിതലത്തിൽ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി 'ഗ്ലാൻസ് ഓഫ് മാജിക് 'എന്ന പേരിൽ സഹദേവൻ സാറിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ ഔപചാരികമായ ഉദ്ഘാടനം നടത്തി. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് ചാർട്ട് നൽകി ഓരോ ഗ്രൂപ്പും വളരെ വ്യത്യസ്തമായ, ആകർഷണീയമായ നിറങ്ങൾ നൽകി ജോമട്രിക്കൽ ചാർട്ടുകൾ പൂർത്തിയാക്കി.
യുപി തലത്തിൽ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി 'ഗ്ലാൻസ് ഓഫ് മാജിക് 'എന്ന പേരിൽ സഹദേവൻ സാറിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ ഔപചാരികമായ ഉദ്ഘാടനം നടത്തി. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് ചാർട്ട് നൽകി ഓരോ ഗ്രൂപ്പും വളരെ വ്യത്യസ്തമായ, ആകർഷണീയമായ നിറങ്ങൾ നൽകി ജോമട്രിക്കൽ ചാർട്ടുകൾ പൂർത്തിയാക്കി.

കൃത്യം മൂന്നുമണിക്ക് സമാപന സമ്മേളനം തുടങ്ങി. സ്കൂൾ ടീമിന്റെ ഗണിത പ്രാർത്ഥനയോടെ സമാപനത്തിന് തുടക്കം കുറിച്ചു.തുടർന്നു ജോമട്രിക് പാറ്റേണിന്റെ ഗണിത ആശയങ്ങൾ സാർ രക്ഷിതാക്കൾക്കായി വിവരിച്ചു നൽകി. അവസാനഘട്ടത്തിൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിലെ വിജയികൾക്ക് സഹദേവൻ മാസ്റ്റർ സമ്മാനവിതരണം നടത്തി.

[[പ്രമാണം:19862 glance1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 glance3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 glance2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 glance4.jpg|ലഘുചിത്രം]]