"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9745655152 (സംവാദം | സംഭാവനകൾ) No edit summary |
9745655152 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 188: | വരി 188: | ||
രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ‌് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്‌തു പഠിച്ചു. പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിചൂ | രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ‌് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്‌തു പഠിച്ചു. പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിചൂ | ||
[[പ്രമാണം:46038 robotics2.jpg|ലഘുചിത്രം]] | |||
ഓരോ സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിലാണ് ശില്‌പശാലകൾ നടന്നു. | ഓരോ സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിലാണ് ശില്‌പശാലകൾ നടന്നു. | ||
20:14, 28 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

| 46038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46038 |
| യൂണിറ്റ് നമ്പർ | LK/2018/46038 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | JINU MON |
| ഡെപ്യൂട്ടി ലീഡർ | ADONA MARIA JOMON |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -JINTU ALPHONS JOSEPH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PUSHPAM CLARE GEORGE |
| അവസാനം തിരുത്തിയത് | |
| 28-01-2026 | 9745655152 |
| no | ad
no |
name of students |
| 1 | 8993 | ABEL JOSEPH |
| 2 | 8882 | ABHAUMA HANEESH |
| 3 | 8709 | ABHINAV R |
| 4 | 8740 | ABHINAYA S |
| 5 | 9088 | ABHISHEK T S |
| 6 | 8881 | ADILAKSHMI S K |
| 7 | 8724 | ADONA MARIA JOMON |
| 8 | 8958 | AJEENA AJEESH |
| 9 | 8866 | AKSA L AJIMON |
| 10 | 8988 | ALAN K BINOY |
| 11 | 8708 | ALDRIN THOMAS |
| 12 | 8723 | ALMA SOJO |
| 13 | 8707 | AMITH XAVIER |
| 14 | 9126 | AMULYA RENJITH |
| 15 | 8705 | ANANDHU RAJESH |
| 16 | 8706 | ANTONY SALIL |
| 17 | 9134 | ANVY ANTONY |
| 18 | 9127 | ARATHY K RETHEESH |
| 19 | 8725 | ARDRAKRISHNA K R |
| 20 | 9130 | ARON THOMAS |
| 21 | 8719 | ASHIK PR |
| 22 | 8880 | ATHIRA M |
| 23 | 8698 | AVANTHIKA S |
| 24 | 8717 | CARMEL MARIYAM TITTY |
| 25 | 8715 | DEVANANDA S |
| 26 | 8704 | ISHIKA K B |
| 27 | 8702 | JINUMON SIBI |
| 28 | 9128 | KRISHNANANDA H |
| 29 | 8994 | MANASIKA RAJEEV |
| 30 | 8712 | NIRANJANA B KRISHNA |
| 31 | 8701 | PRINCEMON BINU JOSEPH |
| 32 | 8699 | SACHU SANTHOSH |
| 33 | 9129 | VAIGA MAHESH |
| 34 | 8742 | VAISHNAV M VINOD |
| 35 | 8741 | VISHAL S KUMAR |
| 36 | 8711 | VYGA VINAYAN |
LK ആപ്റ്റിട്യൂഡ് ടെസ്റ്റ് 2025
LKകുട്ടികളുടെ 2025വർഷത്തെ ആറ്റിറ്റ്യൂട്ട് ടെസ്റ്റ് ജൂൺ 25ന് നടത്തപ്പെടുകയുണ്ടായി.അന്നേദിവസം പരീക്ഷ എഴുതിയ 36 കുട്ടികളെയും ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടകയുണ്ടായി.
Little Kites Preliminary camp 2025

2025- 26 വർഷത്തെ Little Kites കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 17 സ്കൂൾ ഐടി ലാബിൽ വച്ച് നടത്തുകയുണ്ടായി.കൈറ്റ്മാസ്റ്റർ ടി ആർ ദിനേശ് ക്യാമ്പിന് നേതൃത്വം നൽകി.തദവസരത്തിൽ എട്ടാം ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് സാങ്കേതികവിദ്യയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ സമാപന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പർ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാ.ജേക്കബ് കാട്ടടി പ്രകാശനം ചെയ്തു
ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പത്താം ക്ലാസിലെ ആർച്ച , അഭിനയന, അമല എന്നിവരെയും അധ്യാപകരെയും രക്ഷാകർത്താക്കളേയും അഭിനന്ദിക്കുന്നു

സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സിൻ്റെ ഭാഗമായി നടത്തിയസ്കൂൾ അസംബ്ലിഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു.സാങ്കേതികവിദ്യയിൽ കൂടുതൽ മികവു നേടുന്നതിന് ഉതകുന്ന തരത്തിലുള്ള ഈ തനത് പ്രവർത്തനം ഏറെ ശ്രദ്ധയാകർഷിച്ചു.എട്ടാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ഈ അസംബ്ലിയുടെ വിജയത്തിനായി പ്രയത്നിച്ച ഏവർക്കും നന്ദി

കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിൽ Robotic പഠനം
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻറെ (കൈറ്റ്) റോബോട്ടിക്‌സ് പരിശീലനം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന പത്താം ക്ലാസ് വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനായി ജനുവരി 13 ന് Little Flower H S Kavalam school നടന്നു. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ‌് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനാണ് പരിശീലനം.
രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിൻറെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കുളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ്‌ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. '
രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ‌് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്‌തു പഠിച്ചു. പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിചൂ

ഓരോ സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിലാണ് ശില്‌പശാലകൾ നടന്നു.