ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് രണ്ടാം ഘട്ടം (2024-27) ലിറ്റിൽ ഫ്ലവറിൽ
ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ രണ്ടാംഘട്ട ക്യാമ്പ് ഒക്ടോബർ 24 ന്സംഘടിപ്പിക്കുകയുണ്ടായി. തദവസരത്തിൽ എൻ എസ് എസ്
ഹൈസ്കൂളിലെ സന്ദീപ് എസ് റിസോഴ്സ് പേഴ്സൺ ആയിരുന്നു. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തി. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.