"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
 
വരി 198: വരി 198:
പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു

==ക്രിയാത്മക കൗമാരവും കരുത്തൂം കരുതലും,ടീൻസ് ക്ലബ്=
==ക്രിയാത്മക കൗമാരവും കരുത്തൂം കരുതലും,ടീൻസ് ക്ലബ്=
ടീൻസ് ക്ലബിന്റെ കീഴിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക്  "ക്രിയാത്മക കൗമാരവും കരുത്തും കരുതലും "എന്ന പ്രധാന വിഷയത്തെ കേന്ദ്രീകരിച്ച്  ബോധവൽക്കരണ ക്ലാസ് 23ന് വെള്ളി ഉച്ചക്ക് 2മണിമുതൽ 4.30വരെ നടത്തി.വെറ്റിലപ്പാറ വാർഡ് മെമ്പർ ഷൈജു വെള്ളാപ്പുുഴ പരിപാടി ഉദ്ഘാടനം ചെയ്തു. പീ ടീ എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.
ത്യപ്പനച്ചി ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ് ക്ലാസിന് നേത്യത്വം നൽകി .കൗമാര കാലത്തെ ആരോഗ്യം വിശദമായി സംസാരിച്ചു. ചട‍‍‍‍ങ്ങിന് മുനീർ യാക്കിപറമ്പൻ സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ , അലി മാസ്റ്റർ,വിലാസിനി ടീച്ചർ പങ്കെടുത്തു.പരിപാടീക്ക് രേഖ ടിച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത.