"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' | |||
14:27, 25 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
[[

|ലഘുചിത്രം]]

ലിറ്റിൽ കൈറ്റ്സ് അവാർഡ്

നാഷണൽ ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിൽ (Under 16 Boys - 2km) മികച്ച പ്രകടനം കാഴ്ചവെച്ച നമ്മുടെ അഷ്ബൽ അലവി പി-ക്കും പരിശീലകൻ ഷനാഹ് സാറിനും (HMYHSS മഞ്ചേരി) അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 43 ഓളം കായികതാരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഇന്ത്യയിൽ 19-ാം സ്ഥാനം നേടി അഷ്ബൽ നമുക്ക് അഭിമാനമായിരിക്കുന്നു. തുടർന്നുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു!
Physical education
Hmyhss manjeri