"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
== വിളവെടുപ്പ് ഉത്സവം-ഒക്ടോബർ 9 == | == വിളവെടുപ്പ് ഉത്സവം-ഒക്ടോബർ 9 == | ||
അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് സ്കൂൾ പരിസരത്ത് നട്ടു നനച്ച് വളർത്തിയ പച്ചക്കറികളും പൂക്കളും വിളവെടുത്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഈ ഉത്സവം കൊണ്ടാടി.അവർ നട്ടുനനച്ച് വളർത്തിയ ചെടികളിലെ വിളവ് അവർക്ക് ഒത്തിരി സന്തോഷം നൽകുന്ന ഒന്നായിരുന്നു. | അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് സ്കൂൾ പരിസരത്ത് നട്ടു നനച്ച് വളർത്തിയ പച്ചക്കറികളും പൂക്കളും വിളവെടുത്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഈ ഉത്സവം കൊണ്ടാടി.അവർ നട്ടുനനച്ച് വളർത്തിയ ചെടികളിലെ വിളവ് അവർക്ക് ഒത്തിരി സന്തോഷം നൽകുന്ന ഒന്നായിരുന്നു. | ||
== ഒക്ടോബർ 28 - സ്കൂളിൽ ഒരു സാലഡ് അപാരത == | |||
രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ രുചി മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൂട്ടുകാർ ഒരു ക്ലാസ് തല പ്രവർത്തനം എന്ന നിലയിൽ ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. ഈ പ്രവർത്തനം സ്കൂൾതലത്തിൽ തന്നെ നടത്തുകയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. | |||