"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 591: | വരി 591: | ||
ഒന്നു മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂളിൽ ഗുളിക നൽകിയത് ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ വിര വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം | ഒന്നു മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂളിൽ ഗുളിക നൽകിയത് ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ വിര വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം | ||
== പഠന പിന്തുണ പ്രവർത്തന വിശദാംശങ്ങൾ(SRG 05-01-2026) == | |||
1 അർത്ഥ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠന പി ന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ് ടീച്ചർ ലിസ്റ്റ് ചെയ്തു | |||
2 വിഷയാധിഷിതമായി അധ്യാപകർക്ക് ചുമതലകൾ നൽകി പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സീനിയർ അസിസ്റ്റൻറ് ആയ ഗിരിജ ടീച്ചറിനെ ഏൽപ്പിച്ചു | |||
3 പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നൽകേണ്ട പുനരനുഭവ പ്രവർത്തനങ്ങൾ ഓരോ വിഷയത്തിലും അധ്യാപകർ കണ്ടെത്തി | |||
4 ഓരോ കുട്ടിയും ഒരു യൂണിറ്റ് എന്ന കാഴ്ചപ്പാടിലൂന്നി പഠന പിന്തുണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ടൈംടേബിൾ തയ്യാറാക്കി | |||