"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14039 (സംവാദം | സംഭാവനകൾ)
14039 (സംവാദം | സംഭാവനകൾ)
 
വരി 12: വരി 12:

=== ലഹരിക്കെതിരെ... ===
=== ലഹരിക്കെതിരെ... ===
യുവജനങ്ങളെ കാർ ന്നുതിന്നുന്ന  ലഹരിക്കെതിരെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
യുവജനങ്ങളെ കാർന്നുതിന്നുന്ന  ലഹരിക്കെതിരെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ്  പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ  എന്നിവ സംഘടിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ്  പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ  എന്നിവ സംഘടിപ്പിച്ചു.