"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 375: വരി 375:


== AMIGOS FEST 26 ==
== AMIGOS FEST 26 ==
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.  
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ  കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു.  


13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.
പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി
 
പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ  കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.
 
 
കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.
 
പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു.
 
<nowiki>*</nowiki>പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി*


16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ
16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ