"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 345: | വരി 345: | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | ||
== അറബി ഭാഷാ ദിനം ആചരിച്ചു == | |||
ലോകത്തിലെ സമ്പന്നമായ ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുന്ന ദിനമാണ് അറബി ഭാഷാ ദിനം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സാഹിത്യം എന്നീ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷ കൂടിയാണ് അറബി | ലോകത്തിലെ സമ്പന്നമായ ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുന്ന ദിനമാണ് അറബി ഭാഷാ ദിനം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സാഹിത്യം എന്നീ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷ കൂടിയാണ് അറബി | ||