"ജിഎൽപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:


മയക്കുമരുന്നിനെതിരെ കുട്ടികൾഫ്ലാഷ് മോബ് അവതരിപ്പിച്ചുഏകാങ്ക സിനിമ പ്രദർശനം നടത്തി.
മയക്കുമരുന്നിനെതിരെ കുട്ടികൾഫ്ലാഷ് മോബ് അവതരിപ്പിച്ചുഏകാങ്ക സിനിമ പ്രദർശനം നടത്തി.
== ഹരിത വിദ്യാലയം 4.0 ഇക്കുറി ഞങ്ങളും ==
[[പ്രമാണം:12312 harithavidyalayam1.jpg|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു]]
കേരളത്തിലെ മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘ഹരിത വിദ്യാലയം’ നാലാംപതിപ്പിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നീലേശ്വരം ജി എൽപിഎസും.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
"https://schoolwiki.in/ജിഎൽപിഎസ്_നീലേശ്വരം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്