"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
== '''രണ്ടാം ടേം ക്ലാസ്സ് PTA കൺസൾട്ട് യുവർ ടീച്ചർ''' '''13&14ജനുവരി 2026''' == | == '''രണ്ടാം ടേം ക്ലാസ്സ് PTA കൺസൾട്ട് യുവർ ടീച്ചർ''' '''13&14ജനുവരി 2026''' == | ||
[[പ്രമാണം:Consult your teacher.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]] | [[പ്രമാണം:Consult your teacher.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]]സെക്കന്റ് ടേം പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുടെയും പഠനനിലവാരം വ്യക്തമായി വിലയിരുത്തുകയും, അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനായി സ്കൂളിൽ “കൺസൾട്ട് യുവർ ടീച്ചർ” എന്ന പേരിൽ പ്രത്യേക ക്ലാസ് PTA സംഘടിപ്പിച്ചു. | ||
* | *ഈ പരിപാടിയുടെ മുഖ്യ സവിശേഷത, ഓരോ രക്ഷിതാവിനെയും പ്രത്യേകം ക്ഷണിച്ച് കുട്ടിയുടെ പഠനനിലവാരം, കഴിവുകൾ, ശ്രദ്ധിക്കേണ്ട മേഖലകൾ, മുന്നോട്ട് കൊണ്ടുപോകേണ്ട വഴികൾ എന്നിവയെക്കുറിച്ച് ക്ലാസ് അധ്യാപകർ നേരിട്ട് സംവദിച്ചതാണ്. അക്കാദമിക് പ്രകടനം മാത്രമല്ല, കുട്ടികളുടെ പെരുമാറ്റം, താൽപര്യങ്ങൾ, പഠനശീലം, ആത്മവിശ്വാസം എന്നിവയും ഈ ചർച്ചകളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തി. | ||
* | * | ||
* | * | ||
| വരി 96: | വരി 96: | ||
* | * | ||
*[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം]] | *[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം]] | ||
*[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022 ]] | *[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022]] | ||
*[[{{PAGENAME}}/ ഓണാഘോഷം 2022| ഓണാഘോഷം 2022]] | *[[{{PAGENAME}}/ ഓണാഘോഷം 2022| ഓണാഘോഷം 2022]] | ||
*[[{{PAGENAME}}/ സ്കൂൾ ഭരണഘടന | സ്കൂൾ ഭരണഘടന ]] | *[[{{PAGENAME}}/ സ്കൂൾ ഭരണഘടന | സ്കൂൾ ഭരണഘടന]] | ||
*[[{{PAGENAME}}/ മികവുത്സവം | മികവുത്സവം ]] | *[[{{PAGENAME}}/ മികവുത്സവം | മികവുത്സവം]] | ||