"ജി എച്ച് എസ്സ് ശ്രീപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=13044|ബാച്ച്=2025 - 28|യൂണിറ്റ് നമ്പർ=LK/2019/13044|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=Kannur|വിദ്യാഭ്യാസ ജില്ല=Taliparamba|ഉപജില്ല=Taliparamba North|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Bincy Titus|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sajana Xaviour|ചിത്രം=13044-LK2025-28.jpeg|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=13044|ബാച്ച്=2025 - 28|യൂണിറ്റ് നമ്പർ=LK/2019/13044|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=Kannur|വിദ്യാഭ്യാസ ജില്ല=Taliparamba|ഉപജില്ല=Taliparamba North|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Bincy Titus|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sajana Xaviour|ചിത്രം=13044-LK2025-28.jpeg|size=250px}} | ||
=== Little Kites Preliminary Camp === | |||
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 15 ബുധനാഴ്ച മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. പുതിയതായി എട്ടാം ക്ലാസിൽ നിന്നും ലിറ്റിൽ കൈറ്റ്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ്, റൊബോട്ടിക്‌സ് എന്നിവയെ കുറിച്ച് ഒരു പ്രാഥമിക അറിവ് ലഭ്യമാക്കുവാൻ ഈ ക്യാമ്പ് സഹായിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അജിത്കുമാർ സി പി ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 2025 - 28 ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിനം വൈകിട്ട് 3.30 മുതൽ 4.30 സമയത്ത് ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ മാതാപിതാക്കളുടെ ഒരു യോഗം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഇതിൽ അംഗങ്ങളായി പ്രവർത്തിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ കുറിച്ചും വളരെ വിശദമായി അജിത്‌സാർ സംസാരിച്ചു | |||
00:04, 15 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13044 |
| യൂണിറ്റ് നമ്പർ | LK/2019/13044 |
| ബാച്ച് | 2025 - 28 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Kannur |
| വിദ്യാഭ്യാസ ജില്ല | Taliparamba |
| ഉപജില്ല | Taliparamba North |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy Titus |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajana Xaviour |
| അവസാനം തിരുത്തിയത് | |
| 15-01-2026 | 13044 |
Little Kites Preliminary Camp
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 15 ബുധനാഴ്ച മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. പുതിയതായി എട്ടാം ക്ലാസിൽ നിന്നും ലിറ്റിൽ കൈറ്റ്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ്, റൊബോട്ടിക്‌സ് എന്നിവയെ കുറിച്ച് ഒരു പ്രാഥമിക അറിവ് ലഭ്യമാക്കുവാൻ ഈ ക്യാമ്പ് സഹായിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അജിത്കുമാർ സി പി ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 2025 - 28 ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിനം വൈകിട്ട് 3.30 മുതൽ 4.30 സമയത്ത് ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ മാതാപിതാക്കളുടെ ഒരു യോഗം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഇതിൽ അംഗങ്ങളായി പ്രവർത്തിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ കുറിച്ചും വളരെ വിശദമായി അജിത്‌സാർ സംസാരിച്ചു