LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13044
യൂണിറ്റ് നമ്പർLK/2019/13044
ബാച്ച്2025 - 28
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലKannur
വിദ്യാഭ്യാസ ജില്ല Taliparamba
ഉപജില്ല Taliparamba North
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Bincy Titus
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sajana Xaviour
അവസാനം തിരുത്തിയത്
15-01-202613044


Little Kites Preliminary Camp

2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 15 ബുധനാഴ്ച മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. പുതിയതായി എട്ടാം ക്ലാസിൽ നിന്നും ലിറ്റിൽ കൈറ്റ്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ്, റൊബോട്ടിക്‌സ് എന്നിവയെ കുറിച്ച് ഒരു പ്രാഥമിക അറിവ് ലഭ്യമാക്കുവാൻ ഈ ക്യാമ്പ് സഹായിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അജിത്കുമാർ സി പി ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 2025  - 28  ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിനം വൈകിട്ട് 3.30 മുതൽ 4.30  സമയത്ത് ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ മാതാപിതാക്കളുടെ ഒരു യോഗം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഇതിൽ അംഗങ്ങളായി പ്രവർത്തിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ കുറിച്ചും വളരെ വിശദമായി അജിത്‌സാർ സംസാരിച്ചു