"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
== പ്രേംചന്ദ് ജയന്തി == | == പ്രേംചന്ദ് ജയന്തി == | ||
[[പ്രമാണം:21098 PREMCHAND JAYANTHI 1.jpg|ലഘുചിത്രം|പ്രേംചന്ദ് ജയന്തി 2025]] | [[പ്രമാണം:21098 PREMCHAND JAYANTHI 1.jpg|ലഘുചിത്രം|പ്രേംചന്ദ് ജയന്തി 2025]] | ||
[[പ്രമാണം:21098 PREMCHAND JAYANTHI 2.jpg|നടുവിൽ|ലഘുചിത്രം|പ്രേംചന്ദ് ജയന്തി 2025]] | |||
=== പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. === | === പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. === | ||
19:22, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ലബ്
സുരീലി സഭ
സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
പ്രേംചന്ദ് ജയന്തി

