"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 301: | വരി 301: | ||
=== ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി. === | === ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി. === | ||
== റോബോട്ടിക് ട്രെയ്നിങ് 2025-26 == | |||
=== 2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി. === | |||