"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
സയൻസ് എക്സിബിഷൻ ന് കൊണ്ടു പോയി . | സയൻസ് എക്സിബിഷൻ ന് കൊണ്ടു പോയി . | ||
== ശിശു ദിനം == | |||
കുട്ടികളുടെ അവകാശങ്ങൾ , വിദ്യാഭ്യാസം , ക്ഷേമം എന്നിവയെകുറിച്ച് അവബോധം വളർത്തുനാതിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷികുന്നത് . | |||
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായി നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ് . കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു . | |||
അന്നേദിനം വിദ്യാലയത്തിൽ ശിശുദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി . പ്രധാന അദ്ധ്യാപിക കെ.പി.മിനി ടീച്ചർ അധ്യക്ഷത വഹിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ.സുദർശനൻ എം. ആർ. മാസ്റ്റർ ആയിരുന്നു. തുടർന്ന് ശിശു ദിന റാലി, ക്വിസ് മത്സരം, ചിത്രരചന, ശിശുദിനപ്രസംഗം,സംഘഗാനം, കവിത , ചിത്രപ്രദർശനം , നെഹ്‌റു പതിപ്പ് പ്രകാശനം എന്നീ പരിപാടികൾ നടതുകയുണ്ടായി . | |||
നവംബർ 14 ന് തന്നെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LIONS CLUB OF MOOTHAKUNNAM സംഘടിപ്പിച്ച MENTAL HEALTH AND DRUG AWARENESS ക്ലാസും രാവിലെ പത്തുമണിക്ക് ഉദ്‌ഘാടിച്ചു . ക്ലാസുകൾ നയിച്ചത് LION KASHIAPAN T.M [ Sub I. Of police Kodungallur] | |||
സാറും മെന്റൽ ഹെൽത്ത് ക്ലാസ് നയിച്ചത് Mr. Rajesh M.R{ASI of police legal cell Aluva } യുമാണ് . | |||