"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== ലോക തപാൽ ദിനം == | == ലോക തപാൽ ദിനം == | ||
ഒക്ടോബർ 9 ലോകമിന്നും തപാൽ ദിനമായി ആചരിക്കുന്നു. 1874 ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. | ഒക്ടോബർ 9 ലോകമിന്നും തപാൽ ദിനമായി ആചരിക്കുന്നു. 1874 ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. | ||
== ലോക ഭക്ഷ്യ ദിനം == | |||
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി . UPതലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിന് വിദ്യാർതികളും രക്ഷിതാക്കളും നല്ലരീതിയിൽ സഹകരിച്ചു . എല്ലാവരും തന്നെ ആരോഗികരമായ രീതിയിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കികൊണ്ടുവരുകയും അത് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായി . പ്രധാന അദ്ധ്യാപിക അധ്യക്ഷതവഹിച്ച പരിപാടിയിൽ ശ്രീ സുദർശന൯ എം.ർ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനവും നിർവഹിക്കുകയും ഉണ്ടായി. കുട്ടികൾ എല്ലാവരും വളരെ താത്പര്യത്തോടുകൂടി പങ്കെടുത്തു . | |||